ഹലോ
ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിക് കിച്ചൻ ബാത്റൂമിന്റെ അകം ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും പെയിൻറിങ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാകും ക്രാക്ക് വീഴുകയില്ല പക്ഷേ ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത്
GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് രണ്ടാമത്തെ നല്ല വിദഗ്ധയായ ജോലിക്കാരായിരിക്കണം ചെയ്യേണ്ടത് അല്ലെങ്കിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്തതിന്റെ ഗുണം ഫലങ്ങൾ കിട്ടുകയില്ല ഓൾ കേരള ജിപ്സം പ്ലാസ്റ്ററി കോൺട്രാക്ടർ കൂടുതൽ വിവരങ്ങൾക്ക് 7994575869
ജിപ്സം പ്ലാസ്റ്റർ interior ചെയ്യാൻ ഉപയോഗിക്കുന്നത് ആകും നല്ലത്. ഉൾവശത്തെ ഭിത്തികളിൽ gypsum plaster ഉപയോഗിച്ചാൽ dampness, capillary rise, efflorescence ഒക്കെ ഒഴിവാക്കാം.
അത് പോലെ bathroom kitchen തുടങ്ങിയ സ്ഥലങ്ങളിൽ moisture resistant ജിപ്സം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഇതിനെ പറ്റി കൂടുതൽ വിവരം ആവശ്യം ഉണ്ടെങ്കിൽ 9188333900 എന്ന നമ്പർ വിളിക്കാം. Happy to help ☺️
XYZ X
Home Owner | Palakkad
randinteyum rate paranju tharamo
nexter gypsum plastering
Contractor | Kozhikode
ലൈഫ് ടൈം വറന്റിയോടുകൂടി ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കാം 8848338978
santhosh balan
Contractor | Kollam
ജിപ്സും പ്ലാസ്റ്ററിംഗ് നല്ലതാണ് .പക്ഷെ വെറ്റ് ഏരിയയിൽ ചെയ്യാൻ പറ്റത്തില്ല...
Gyproc Gypsum Plaster Gypsum Plastering
Civil Engineer | Kozhikode
6282725374-You can contact in this WhatsApp number Calicut,Near Balussery
S R TRADING S R TRADING
Contractor | Ernakulam
ഹലോ ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിക് കിച്ചൻ ബാത്റൂമിന്റെ അകം ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും പെയിൻറിങ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാകും ക്രാക്ക് വീഴുകയില്ല പക്ഷേ ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് രണ്ടാമത്തെ നല്ല വിദഗ്ധയായ ജോലിക്കാരായിരിക്കണം ചെയ്യേണ്ടത് അല്ലെങ്കിൽ ജിപ്സം പ്ലാസ്റ്റിക് ചെയ്തതിന്റെ ഗുണം ഫലങ്ങൾ കിട്ടുകയില്ല ഓൾ കേരള ജിപ്സം പ്ലാസ്റ്ററി കോൺട്രാക്ടർ കൂടുതൽ വിവരങ്ങൾക്ക് 7994575869
IIRA Gypsum Plastering
Building Supplies | Alappuzha
ജിപ്സം പ്ലാസ്റ്റർ interior ചെയ്യാൻ ഉപയോഗിക്കുന്നത് ആകും നല്ലത്. ഉൾവശത്തെ ഭിത്തികളിൽ gypsum plaster ഉപയോഗിച്ചാൽ dampness, capillary rise, efflorescence ഒക്കെ ഒഴിവാക്കാം. അത് പോലെ bathroom kitchen തുടങ്ങിയ സ്ഥലങ്ങളിൽ moisture resistant ജിപ്സം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതിനെ പറ്റി കൂടുതൽ വിവരം ആവശ്യം ഉണ്ടെങ്കിൽ 9188333900 എന്ന നമ്പർ വിളിക്കാം. Happy to help ☺️
Santhosh Santhosh
Contractor | Malappuram
please contact me 8075.737295