ജിപ്സം പ്ലാസ്റ്റർ തയ്യാറായ രൂപത്തിൽ ലഭ്യമാണ്.
അതിനാൽ, തയ്യാറെടുപ്പ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്.
എന്നാൽ ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴ നനയുന്നതും വെള്ളം വീഴുന്ന തുമായ പ്രദേശങ്ങൾക്ക് അനുയോജ്യമല്ല.
സിമന്റ് പ്ലാസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, ജിപ്സം പ്ലാസ്റ്ററിന് ഉപരിതലത്തിൽ മിനുസമാർന്നത കൈവരിക്കുന്നതിന് പ്രത്യേക പ്രക്രിയയോ ആവശ്യമില്ല.
അങ്ങനെ, ഇത് ചെലവും സമയവും ലാഭിക്കുന്നു.
സിമൻറ് പ്ലാസ്റ്ററിംഗ്ഇൽ സിമൻറ് മണലും വെള്ളവും ആവശ്യത്തിന് കൂട്ടിക്കലർത്തി നമ്മൾ തന്നെ തയ്യാറാക്കുന്ന ഒരു മിശ്രിതമാണ്.
ഇതിന് നല്ല മേഴസനറി സ്കിൽ ആവശ്യമാണ്.
മഴയും വെള്ളവും പൊടിയും ചൂടും ഏറ്റു കഴിഞ്ഞാലും ഇതിന് യാതൊരു കുഴപ്പവും പറ്റുന്നില്ല എന്നുള്ളതു കൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
Gypsum plaster is a white cementing material made by partial or complete dehydration of the mineral gypsum, commonly with special retarders or hardeners added. Applied in a plastic state (with water), it sets and hardens by chemical recombination of the gypsum with water.
High Productivity: Reduces time considerably when compared to conventional cement plaster. High Performance: Excellent high strength after drying, Durable and Light weight (Reduces dead load on structure) Smooth Finish: Perfectly lined, levelled, smooth walls and perfect right angled corners.
Disadvantages
It doesn't perform well against water. We cannot use gypsum plaster for outer walls. ...
Costly. If you compare cement plaster to gypsum plaster, the latter is costlier for the same thickness level in most conditions. ...
Low shelf life. Gypsum, as a material, comes with a limited shelf life.
The primary difference between gypsum and Plaster of Paris is that calcium sulphate dihydrate is found in the gypsum, whereas calcium sulphate hemihydrates are contained in the Plaster of Paris. A naturally occurring mineral is gypsum.
കേരളം ഗൾഫ് പോലെ ചൂടു കൂടിയ പ്രദേശമായി മാറുന്നതാണ് ജിപ്സം ഉപയോഗം നാട്ടിൽ വർദ്ധിക്കാൻ അടിസ്ഥാന കാരണം. അതൊരിക്കലും സിമന്റ് തേപ്പിൽ ലഭിക്കില്ല. കെട്ടിടത്തിന്റെ പുറംഭിത്തിയും വീടിനകത്ത് ബാത്ത് റൂം, കിച്ചൻ തുടങ്ങിയ വെള്ളം വീഴുന്നയിടങ്ങൾ മാറ്റി നല്ല ഗുണമേന്മയുള്ള , കാലാവധി കഴിയാത്ത നാച്ചുറൽ ജിപ്സം ഉപയോഗിക്കുകയാണേൽ ഈ തേപ്പിനേക്കാൾ മികച്ചതായി ഒന്നില്ല.
Tinu J
Civil Engineer | Ernakulam
ജിപ്സം പ്ലാസ്റ്റർ തയ്യാറായ രൂപത്തിൽ ലഭ്യമാണ്. അതിനാൽ, തയ്യാറെടുപ്പ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാൽ ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴ നനയുന്നതും വെള്ളം വീഴുന്ന തുമായ പ്രദേശങ്ങൾക്ക് അനുയോജ്യമല്ല. സിമന്റ് പ്ലാസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, ജിപ്സം പ്ലാസ്റ്ററിന് ഉപരിതലത്തിൽ മിനുസമാർന്നത കൈവരിക്കുന്നതിന് പ്രത്യേക പ്രക്രിയയോ ആവശ്യമില്ല. അങ്ങനെ, ഇത് ചെലവും സമയവും ലാഭിക്കുന്നു. സിമൻറ് പ്ലാസ്റ്ററിംഗ്ഇൽ സിമൻറ് മണലും വെള്ളവും ആവശ്യത്തിന് കൂട്ടിക്കലർത്തി നമ്മൾ തന്നെ തയ്യാറാക്കുന്ന ഒരു മിശ്രിതമാണ്. ഇതിന് നല്ല മേഴസനറി സ്കിൽ ആവശ്യമാണ്. മഴയും വെള്ളവും പൊടിയും ചൂടും ഏറ്റു കഴിഞ്ഞാലും ഇതിന് യാതൊരു കുഴപ്പവും പറ്റുന്നില്ല എന്നുള്ളതു കൊണ്ടുതന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
Shan Tirur
Civil Engineer | Malappuram
Gypsum plaster is a white cementing material made by partial or complete dehydration of the mineral gypsum, commonly with special retarders or hardeners added. Applied in a plastic state (with water), it sets and hardens by chemical recombination of the gypsum with water. High Productivity: Reduces time considerably when compared to conventional cement plaster. High Performance: Excellent high strength after drying, Durable and Light weight (Reduces dead load on structure) Smooth Finish: Perfectly lined, levelled, smooth walls and perfect right angled corners. Disadvantages It doesn't perform well against water. We cannot use gypsum plaster for outer walls. ... Costly. If you compare cement plaster to gypsum plaster, the latter is costlier for the same thickness level in most conditions. ... Low shelf life. Gypsum, as a material, comes with a limited shelf life. The primary difference between gypsum and Plaster of Paris is that calcium sulphate dihydrate is found in the gypsum, whereas calcium sulphate hemihydrates are contained in the Plaster of Paris. A naturally occurring mineral is gypsum.
sahad musthafa
Architect | Kannur
ലോങ് ലസ്റ്റിങ് ആണ് maximum വെള്ളം ഉപയോഗിക്കുന്ന സ്ഥലത്ത് ഒഴിവാകിയാൽ നല്ലത്. exterior , toilets, washing area kitchen area. ബാക്കി use ചെയ്യാം .
ayra shameer
Home Owner | Kannur
Terrafine HD-MR Gypsum Plaster
Mason | Kozhikode
long lasting and lifetime warranty
Prime Plasters
Contractor | Ernakulam
കേരളം ഗൾഫ് പോലെ ചൂടു കൂടിയ പ്രദേശമായി മാറുന്നതാണ് ജിപ്സം ഉപയോഗം നാട്ടിൽ വർദ്ധിക്കാൻ അടിസ്ഥാന കാരണം. അതൊരിക്കലും സിമന്റ് തേപ്പിൽ ലഭിക്കില്ല. കെട്ടിടത്തിന്റെ പുറംഭിത്തിയും വീടിനകത്ത് ബാത്ത് റൂം, കിച്ചൻ തുടങ്ങിയ വെള്ളം വീഴുന്നയിടങ്ങൾ മാറ്റി നല്ല ഗുണമേന്മയുള്ള , കാലാവധി കഴിയാത്ത നാച്ചുറൽ ജിപ്സം ഉപയോഗിക്കുകയാണേൽ ഈ തേപ്പിനേക്കാൾ മികച്ചതായി ഒന്നില്ല.
VISHNU Lal
Civil Engineer | Kollam
Bro... Anikum gypsum 100% guarantee തരുന്നുണ്ട്.. But I never trust it...Nan chayuna.. Interior full gypsum expect bathroom... ( putty and half plastering cost cut).. Exterior regular Cement plastering.
ayra shameer
Home Owner | Kannur
ee veedinte exterior view ayach tharumo
ayra shameer
Home Owner | Kannur
oru Nila box type veedinte exterior model senduo