hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

roof കോൺക്രീറ് ചെയ്തതിനു ശേഷം കോൺക്രീറ് ന്റെ മുകളിൽ cement plastering ആവിശ്യം ഉണ്ടോ ?
likes
0
comments
2

Comments


mericon designers
mericon designers

Water Proofing | Wayanad

ഓപ്പൺ ടെറസ് ആണെങ്കിൽ കഴിവതും പ്ലാസ്റ്ററിങ് ഒഴിവാക്കുക വാട്ടർപ്രൂഫ് അടിച്ചു നിലനിർത്തുക കോൺക്രീറ്റിന്റെ മുകളിൽ ലെവൽ ഇല്ല എങ്കിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ ലെവലിംഗ് കോമ്പൗണ്ട് ഉപയോഗിച്ച് വെള്ളം നിൽക്കുന്നത് ഒഴിവാക്കാം

Afsar  Abu
Afsar Abu

Civil Engineer | Kollam

open ടെറസ് ന്റെ മുകളിൽ ആവശ്യം und

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store