hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ചുമർ smooth plaster ചെയ്തതിനു ശേഷം ആണോ clading tile ഒട്ടിക്കുന്നത്.?
likes
0
comments
5

Comments

anjo john
anjo john

Interior Designer | Thrissur

സ്റ്റോൺ ക്ലഡിങ് ചെയ്യുന്നുണ്ടെങ്കിൽ അവിടെ putty plastering ആവശ്യമില്ല

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

no ruf finishing

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത്രയ്ക്ക് Smooth ആകരുത് , rough surface ലേ cladding ന് നല്ല bonding ലഭിയ്ക്കുകയുള്ളു

safwan mohammed
safwan mohammed

Building Supplies | Kottayam

എക്സ്റ്റീരിയർ ക്ലാഡിങ് ഒറ്റയ്ക്കുമ്പോൾ ശരിയായ tile adhesive ഉപയോഗിച്ച് ഒട്ടിക്കുക.. അല്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോൾ പൊളിഞ്ഞിളകി വീഴും..tile adhesive ഉപയോഗിക്കുമ്പോൾ rough ആക്കണം എന്നില്ല.

എക്സ്റ്റീരിയർ ക്ലാഡിങ് ഒറ്റയ്ക്കുമ്പോൾ ശരിയായ tile adhesive ഉപയോഗിച്ച് ഒട്ടിക്കുക.. അല്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോൾ  പൊളിഞ്ഞിളകി വീഴും..tile adhesive ഉപയോഗിക്കുമ്പോൾ rough ആക്കണം എന്നില്ല.
Tomson  Thomas
Tomson Thomas

Contractor | Ernakulam

rough aakki idanam....annale grip undagu

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store