hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ജനൽ പിടിപ്പിക്കുന്നത് ലിന്റൽ കൂടി വാർത്തതിന് ശേഷം ആണോ ?
likes
3
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ട് രീതിയിൽ ചെയ്യുന്നുണ്ട്, window വെച്ച ശേഷം lintel ചെയ്യുന്നുണ്ട്, steel വിൻഡോ oke ആണേൽ full structure കഴിഞ്ഞു ആണ് window, door വെക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തടിയുടെ ജനൽ ആണെങ്കിൽ വെച്ചു പണിയുന്നതാണ് നല്ലത്

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ട് രീതിയിലും ചെയ്യാം. no problem

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store