Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh Krishnan
Home Owner | Wayanad, Kerala
Kajaria brandil ഏതെല്ലാം തരത്തിൽ ഉള്ള clading tiles ആണ് ഉള്ളത് ?
1
0
More like this
Raheela Beevi
Home Owner
വാർക്കുമ്പോൾ രണ്ടു തരത്തിൽ ഉള്ള സിമന്റ് ഒന്നിച്ചു ചേർത്തു വാർക്കാമോ ?
Krishnan Hari
Home Owner
Septic tank കിണർ നിന്നും മിനിമം എത്ര distance വേണം, എന്റെ വീട്ടിൽ 7 മീറ്റർ ആണ് ഉള്ളത് ?
M T Valanchery
Home Owner
6 സെൻറ് സ്ഥലം ആണ് ഉള്ളത് അതിൽ 3 ബെഡ്റൂം താഴെയും ഒരു റൂമും ബാത്റൂമും മുകളിൽ വെക്കുന്നത് ആണോ ചിലവ് കുറഞ്ഞു കിട്ടുക
Febina Ahmed
Home Owner
വീടിന്റെ ഫ്ലോർ ഏതു tile ആണ് ബെറ്റർ മാറ്റ് ആണോ അതോ ഗ്ലോസി ആണോ ?
Praveen R Nair
Home Owner
ചുമർ smooth plaster ചെയ്തതിനു ശേഷം ആണോ clading tile ഒട്ടിക്കുന്നത്.?
Anwar Kkd
Home Owner
എനിക്ക് ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വോപ്നം ആണ് ആണ്. ഞാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. കുറഞ്ഞ ബാഡ്ജറ്റ് ആണ് ഉള്ളത് 5 സെന്റ് ആണ് ഉള്ളത്.
ശ്രീരാജ് പി
Home Owner
എനിക്ക് ഒരു 14 സെന്റ് പ്ലോട്ട് ആണ് ഉള്ളത് വീതി കുറവ് നീളം കൂടുതൽ ആണ് അതിനു പറ്റിയ 4 bed റൂം പ്ലാൻ ഒന്ന് suggest ചെയ്യാമോ 🥰
Remya T R
Home Owner
1500 sq .feet വീട് പണിയാനുള്ള Plan ആണ് ഉള്ളത്. Plot ചെരിഞ്ഞ പ്രതലമാണ്.പ്ലിൻന്ത് വാർക്കുന്നതാണോ, കല്ല് കെട്ടുന്നതാണോ ലാഭം? ദയവായി അറിയുന്നവർ ഒന്നു പറഞ്ഞു തരാമോ
Praveen R Nair
Home Owner
Vetrified ceramic ടൈലുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്.. ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
Febina Ahmed
Home Owner
ചുമർ smooth plaster ചെയ്തതിനു ശേഷം ആണോ clading tile ഒട്ടിക്കുന്നത് ?
Arun T
Home Owner
ചെങ്കല്ല്, ഹോളോബ്രിക്സ്, ഹുരുടീസ്ബ്രിക് ഏതാണ് കൂടുതൽ നല്ലത്? മുകളിലെ നിലയിലേക്ക് ആണ്. താഴെ ചെങ്കല്ല് ആണ് ഉള്ളത്.
Raheela Beevi
Home Owner
Kitchen ഫ്ളോറിൽ ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
Sreekumar Sankar
Home Owner
വീട് നിർമാണം ഉടനെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. മൂന്നര സെന്റ് സ്ഥലം ആണ് ഉള്ളത്. ഒരു കോൺറിൽ ആണ് പ്ലോട്ട് എന്ന പ്രശ്നം ഇണ്ട്. മുൻഭാഗത്തിന് വീതി കുറവും പിന്നിലേക്ക് കൂടുതലും ആണ്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടുമോ ?
Gokul Akhil
Home Owner
ചുമർ smooth plaster ചെയ്തതിനു ശേഷം ആണോ clading tile ഒട്ടിക്കുന്നത് ?
Raheela Beevi
Home Owner
ഞാൻ bathroom ഇല് Johnson company യുടെ 2 by 2 Ceramic tile ആണ് എടുത്തത്... vetrified ആണെന്ന് കരുതി എടുത്തതാണ്.. ceramic tile ചെയ്താൽ problem ഉണ്ടോ ?
Yadukrishna S
Home Owner
clading tiles required @ Kasaragod
Ramla B
Home Owner
പലതരം tiles ഉണ്ടല്ലോ. അതിൽ ദീർഘ കാലം നിലനിൽക്കുന്നത് ഏതു തരം tile ആണ് ?
Sreekumar Sankar
Home Owner
വീട് നിർമാണം ഉടനെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. മൂന്നര സെന്റ് സ്ഥലം ആണ് ഉള്ളത്. ഒരു കോൺറിൽ ആണ് പ്ലോട്ട് എന്ന പ്രശ്നം ഇണ്ട്. മുൻഭാഗത്തിന് വീതി കുറവും പിന്നിലേക്ക് കൂടുതലും ആണ്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടുമോ ?
Shibu Kurien
Home Owner
texture paint ano cladding tile work ano rate kurave
Thushara jithesh
Home Owner
pillar cladding tiles വെക്കുമ്പോ corner beading വയ്ക്കേണ്ടതുണ്ടോ... onnu പറഞ്ഞു തരാമോ
Join the Community to
start finding Ideas &
Professionals