Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Krishnan Hari
Home Owner | Kannur, Kerala
Septic tank കിണർ നിന്നും മിനിമം എത്ര distance വേണം, എന്റെ വീട്ടിൽ 7 മീറ്റർ ആണ് ഉള്ളത് ?
0
0
More like this
Gokul Akhil
Home Owner
Septic tank കിണർ നിന്നും മിനിമം എത്ര distance വേണം ?
Ramla B
Home Owner
Septic tank എത്ര ആഴത്തിൽ വേണം പണിയുവാൻ ?
Praveen R Nair
Home Owner
PWD റോഡിൽ നിന്നും എത്ര മീറ്റർ അകലം ആണ് വീടിന് മിനിമം ഉണ്ടായിരിക്കേണ്ടത് ?
Sreekumar Sankar
Home Owner
ബാത്റൂമിൽ glass partition കൊടുക്കാൻ ആഗ്രഹിക്കുന്നു.. മിനിമം എത്ര വലുപ്പം വേണം ബാത്റൂമിനു ?
Raheela Beevi
Home Owner
വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് ഏതാണ്? . മിനിമം എത്ര ദിവസത്തെ വാട്ടർ ക്യൂറിങ് ആണ് ഒരു മെയിൻ സ്ലാബിനു കൊടുക്കേണ്ടത്?
Jinu Jinu
Home Owner
പ്രൈവറ്റ് റോഡിനോട് (2.75 മീറ്റർ റോഡ് ) ചേർന്നുള്ള നമ്മുടെ അതിരിൽ നിന്നും മിനിമം എത്ര അകലത്തിൽ ആണ് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കേണ്ടത് ❓ പഞ്ചായത്ത് റോഡിനോട് (3.00 മീറ്റർ റോഡ് ) ചേർന്നുള്ള അതിരിൽ നിന്നും മിനിമം എത്ര അകലത്തിൽ ആണ് സെപ്റ്റിക് ടാങ്കിന്റെ out pit കൊടുക്കേണ്ടത്
Praveen R Nair
Home Owner
Septic tank അല്ലാതെ യുള്ള വേസ്റ്റ് കുഴികൾ എത്ര ദൂരം പാലിക്കണം കിണർ , അതിർത്തി ?
aqsA salam
Home Owner
5sent എത്ര മീറ്റർ ആണ്?
Anwar Kkd
Home Owner
എനിക്ക് ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വോപ്നം ആണ് ആണ്. ഞാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. കുറഞ്ഞ ബാഡ്ജറ്റ് ആണ് ഉള്ളത് 5 സെന്റ് ആണ് ഉള്ളത്.
Deepak Rajendran
Home Owner
കിണർ കുഴിക്കുമ്പോൾ എത്ര അകലം വീട്ടിൽ നിന്നും കൊടുക്കണം ? .
Abdul Azeez
Home Owner
ഒരു കിണർ കുഴിക്കുമ്പോൾ വീട്ടിൽനിന്ന് മിനിമം എത്ര ഡിസ്റ്റൻസ് വേണം
Jabir CC
Home Owner
Hi All, Plan finalization stage ൽ ആണ്. നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ... 20m X 20m aanu plot, South facing... മുൻവശം ചെരിഞ്ഞ റോഡ് ആണ്. പ്ലോട്ടിൻ്റെ പടിഞ്ഞാറ് ഭാഗം 4 മീറ്റർ ഉയർന്നും കിഴക്ക് ഭാഗം 3 മീറ്റർ താഴ്ന്നും ആണ്. പടിഞ്ഞാറു നിന്ന് 7 മീറ്റർ കഴിഞ്ഞാണ് പ്ലോട്ടിലോട്ടുള്ള എൻട്രി. വടക്കും പടിഞ്ഞറും 2.5 മീറ്റർ setbacks ആണ് ഉള്ളത്
Ismayil Np
Home Owner
എന്റെ വീട്ടിൽ മഴക്കാലത്തു ചുമരിൽ ചോർച്ചയുണ്ട് വീടിന്റെ ഒരു കോൺറിൽ ആണ്. സൊല്യൂഷൻ പ്ലീസ്
Sajeev Nair
Home Owner
ഫൌണ്ടേഷൻ മിനിമം എത്ര വീതി കൊടുക്കാം,(കരിങ്കൽ ഫൌണ്ടേഷൻ ആണ് ) ?
Del G
Service Provider
1500 സ്ക്വയർ ഫീറ്റുള്ള രണ്ടു നില വീടിൻ്റെ തറ പണി ( ബെൽറ്റടക്കം)മുതൽ സ്ട്രെച്ചർ വർക്ക് വരെ തീരാൻ മിനിമം എത്ര ദിവസം വേണം?
Dheeraj
Home Owner
വീട്ടിൽ ഒരു ഹോം തിയേറ്റര് സെറ്റ് ആക്കാന് മിനിമം എത്ര സ്പേസ് വേണം?
Akshay V Sebastian
Home Owner
ഒരു പ്രദേശത്ത് വീട് നിർമ്മിക്കാൻ മണ്ണ് നീക്കം ചെയ്യണ്ടതായി വന്നു. ആകെ 5 സെന്റ് സ്ഥലം ആണ് ഉള്ളത്. സ്വകാര്യ വ്യക്തികളുടെ അതിരിനോട് ചേർന്നാണ് മണ്ണ് നീക്കം ചെയ്യണ്ടത്. ഏകദേശം 5 മീറ്റർ താഴ്ചയിൽ മണ്ണ് എടുക്കണം . അപ്പോൾ അതിരിൽ നിന്ന് എത്ര മാറി വേണം മണ്ണ് നീക്കം ചെയ്യാൻ
mr s
Home Owner
septic tank , overflow pit, drainge pit,rain pit തുടങ്ങിയവയുടെ പഞ്ചായത്ത് പ്രകാരം അളവ് എത്രയാണ്...boundary നിന്ന് എത്ര വിടണം....തറയിൽ നിന്നും
mr s
Home Owner
septic tank overflow കുഴി സൈഡിൽ ഇതുപോലെ സിമന്റ് തേക്കില്ലേ? എത്ര ആഴം വേണം? ആഴം പിന്നെ അടിയിൽ കൂട്ടിയാൽ പ്രശ്നം ഉണ്ടോ? (ആഴം കൂട്ടുമ്പോൾ side കല്ല് ഉണ്ടാവില്ല )
jins mj
Home Owner
കിണർ നിർമിക്കാൻ റോഡിൽ നിന്നും എത്ര ദൂരം വേണം????
Join the Community to
start finding Ideas &
Professionals