hamburger
Manoj kumar

Manoj kumar

Home Owner | Kannur, Kerala

സർ,Matt finish ലുള്ള Tile eppoxy ചെയ്തതിനു ശേഷം Tile വൃത്തിയായി clean ചെയ്യാത്തതിനാൽ Tile ന്റെ മുകൾ ഭാഗത്തും Joint ലും ഒട്ടിപ്പിടിച്ച് ഉണങ്ങിക്കിടക്കുന്നു. ഇനി എങ്ങനെ clean ചെയ്ത് എടുക്കാം? ഏത് Material ഉപയോഗിക്കണം ?. Post ചെയ്യുക
likes
3
comments
5

Comments


Pranav  Sdas
Pranav Sdas

Service Provider | Ernakulam

3m brand hard surface cleaner upayogikkuka use careful on joints

mericon designers
mericon designers

Water Proofing | Wayanad

epoxy ഒരിക്കൽ മിക്സ് ചെയ്താൽ ഏഴു ദിവസം കൊണ്ടാണ് പൂർണമായും ഉണങ്ങുന്നത്, ഏകദേശം മൂന്നു ദിവസം കഴിഞ്ഞാൽ പ്രത്യേകിച്ച് മാറ്റ് ടൈലുകളിൽ നിന്ന് നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ് ഒരു കെമിക്കലും ഉപയോഗിക്കാൻ കഴിയില്ല കെമിക്കലുകൾ ഉപയോഗിച്ചാൽ ടൈലിനിടയിലുള്ള എപ്പോക്സിയും പിന്നീട് ഇളകി പറഞ്ഞു പോയേക്കാം, നോൺ വൂവന്‍ ക്ലോത്ത് ഉപയോഗിച്ച് ഉണ്ടാക്കിയ ഗ്രൈൻഡിങ് വീലുകൾ ഉണ്ട് അതുകൊണ്ട് ഉരച്ചു കളയാൻ പാടുകയുള്ളൂ ഗ്യാപ്പിൽ എപ്പോക്സി ഇട്ടതിനു ശേഷം 15 മിനിറ്റിനുള്ളിൽ തന്നെ സോപ്പ് വെള്ളം ചകിരിയും അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് തുടച്ച് മാറ്റാം

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

ടൈൽ ക്ലീനർ ഉപയോഗിച്ച് ചെയ്യുക, ഒത്തിരി ബ്രാൻഡ് ഉണ്ടല്ലോ.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

tile work ചെയ്യുന്നവർ തന്നെ അത് clean ചെയ്ത് തരണം , അതിനുള്ള solution ഉണ്ട്.

Shan Tirur
Shan Tirur

Civil Engineer | Malappuram

epoxy ittathin shesham clean chryyunna oru taram shamboo und. ath tile labours thanne cheyyarullath aan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store