Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Gokul Akhil
Home Owner | Malappuram, Kerala
Latricate use ചെയ്തതിനു ശേഷം tile gap എങ്ങനെ clean ചെയ്യാൻ പറ്റും ?
0
0
More like this
Abdul Salim k c Kunnan chirakkal
Home Owner
ഉറവയുള്ള പ്ലോട്ടിൽ ബാത്റൂം കുഴി ലീക്ക്ഇല്ലാതെ എങ്ങനെ ചെയ്യാൻ പറ്റും പ്ലീസ് റിപ്ലൈ 🙏
Sreejith A S
Home Owner
ഇതുപോലെ ചാരുപടി വുഡ് അല്ലാതെ എങ്ങനെ ചെയ്യാൻ പറ്റും
Jamshe k
Home Owner
2000 സ്ക്വയർ ഫീറ്റ് വീട് ചിലവ് കുറച്ച് എങ്ങനെ ടൈൽ വർക്ക് ഫുൾ ഫിനിഷ് ചെയ്യാൻ പറ്റും...?
A MEDIA PLUS
Home Owner
2849sf 3d എത്ര രൂപക്ക് ചെയ്യാൻ പറ്റും, കുറഞ്ഞ റേറ്റിൽ ചെയ്യുന്ന വരുണ്ടെകിൽ ഒന്ന് പറയാമോ
Ranjith R1
Service Provider
ഇപ്പോൾ കേരളത്തിൽ ശരാശരി എത്ര രൂപയ്ക്കു plywoodil ഇന്റീരിയർ വർക്ക് ചെയ്യാൻ പറ്റും? മൈക്ക ലാമിനേഷൻ ആണു മൈക്ക lamibationmika
Gokul Akhil
Home Owner
ചുമർ smooth plaster ചെയ്തതിനു ശേഷം ആണോ clading tile ഒട്ടിക്കുന്നത് ?
peter thomas
Home Owner
Acrylic cupboard മഞ്ഞ കളർ ആയിരിക്കുന്നു.. എങ്ങനെ ക്ലീൻ ചെയ്യാൻ പറ്റും ?
suraj alapad
Home Owner
വീട് ചുമർ പണി ചെയ്തതിനു ശേഷം കട്ടിള വെച്ചാൽ പോരെ,
Lijo Jose
Home Owner
ഇതിൽ എത്ര squrefeet ചെയ്യാൻ പറ്റും
GIRISH PANICKER
Contractor
Hi, ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ച് നിർമിച്ച പ്ലാസ്റ്ററ്റിംഗ് ചെയ്യാത്ത ഭിത്തിയിൽ laterate Stone cladding ഒട്ടിക്കാൻ പറ്റുമോ? അതോ പ്ലാസ്റ്ററിങ് ചെയ്തതിനു ശേഷം ഒട്ടിക്കുന്നതാണോ നല്ലത്?
Praveen R Nair
Home Owner
ചുമർ smooth plaster ചെയ്തതിനു ശേഷം ആണോ clading tile ഒട്ടിക്കുന്നത്.?
Vijaya menon
Home Owner
Clading stone ൽ പറ്റിയിരിക്കുന്ന cement stain എങ്ങനെ remove ചെയ്യാൻ പറ്റും ?
sindhu menon
Home Owner
വീടിന്റെ ഏതു ഘട്ടത്തിലാണ് lightining arrangement തീരുമാനിക്കേണ്ടത്?interior designing ചെയ്തതിനു ശേഷം ആണോ അതു കൃത്യമായിട്ട് ചെയ്യാൻ സാധിക്കുക? ഇതാണ് plan.. interior designer കൊണ്ട് ചെയ്യിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?
rijas mooppan
Home Owner
വീടിനു മുകളിൽ ആയി (open terrace) ഒരു Room with attached Bathroom നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു, ഏകദേശം 150 sqft ആണ് plan, ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാൻ പറ്റും? suggestions please
Ahilash vrindavan
Home Owner
Plastering ചെയ്യാത്ത ഭിത്തികള്ക്ക് ഉണ്ടാവുന്ന dampness നു എന്ത് ചെയ്യാൻ പറ്റും ?
Febina Ahmed
Home Owner
ചുമർ smooth plaster ചെയ്തതിനു ശേഷം ആണോ clading tile ഒട്ടിക്കുന്നത് ?
Arun P
Home Owner
നാലു ഭാഗത്തും ചുവരുകൾ ഉള്ള ഒരു മുറിയിൽ എങ്ങനെ എ സി ഫിറ്റ് ചെയ്യാൻ പറ്റും. പുറത്തേക്കുള്ള കുഴലുകൾ എങ്ങനെ കൊടുക്കും
Jithin Varghese
Home Owner
roof കോൺക്രീറ് ചെയ്തതിനു ശേഷം കോൺക്രീറ് ന്റെ മുകളിൽ cement plastering ആവിശ്യം ഉണ്ടോ ?
Elizabeth Eapen
Home Owner
വീട്ടിൽ ഒരൊറ്റ വലിയ ഹാൾ മാത്രമേ ഉള്ളു, അതിൽ തന്നെ ആണ് dining and living വരുന്നത്. ഇപ്പോൾ ഒന്ന് പാർട്ടീഷൻ ചെയ്താൽ കൊളളാം എന്ന് ഇണ്ട്. അത് എങ്ങനെ ഭംഗി ആയി ചെയ്യാൻ പറ്റും ?
Vivek S
Home Owner
steel staircase ചെയ്തതിൽ നല്ല vibration ഉണ്ട്. ഒഴിവാക്കാൻ എന്ത് ചെയ്യാൻ പറ്റും?
Join the Community to
start finding Ideas &
Professionals