നമസ്കാരം... ഞാൻ ഒരു കോൺട്രാക്ടർ ആണ് .. കൊല്ലം ജില്ലയിൽ മാത്രമേ വർക്ക് എടുക്കാറുള്ളു കാരണമെന്താണെന്ന വെച്ചാൽ എനിക്ക് ദിവസവും പോകാൻ പറ്റുന്ന ദൂരം... അത് കൊണ്ട് മാത്രം... എന്തിനാ വെറുതെ ഒരുപാട് ദൂരെ വർക്കും എടുത്തു പണിക്കാരനെയും ഏല്പിച്ചു പണിക്കാർ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച പണിയും ചെയ്തിട്ട് . എന്തിനാ വെറുതെ....
പണിയും എടുത്തു നമ്മൾ വാർപ്പിന് food കഴിക്കാൻ പോയിട്ട് എന്തു കാര്യം....
ഞാൻ സാധാരണ ഒരു വീടും sqft എന്ന രീതിയിൽ വർക്ക് എടുക്കാറില്ല.. പാർട്ടിയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും പ്ലോട്ട് ലെവലും വീടിന്റെ 3ഡിയും എല്ലാം നോക്കി ഒരു റേറ്റ് പറയും.. അതിൽ നിന്നും ഒരു രൂപ പോലും അഡിഷണൽ വർക്ക് എന്ന പേരിൽ മേടിക്കാറും ഇല്ല..
ഫൌണ്ടേഷൻ താഴ്ച കൂടി
കോൺക്രീറ്റ് food...
മെഷീൻ വാടക
ചെറിയ ചെറിയ extra വർക്കിന് cash..
അഡിഷണൽ ലൈറ്റ് പോയിന്റ്..
പ്ലിന്ത് ഏരിയ..
ചെരിവ് വാർപ്പ്
മെറ്റിരിയൽ റേറ്റ് കൂടി
ചെയിൻ കോണിക്ക് വേറെ
ഡിസൈൻ പ്ലാസ്റ്ററിങ്ങിനു വേറെ
പ്ലാസ്റ്ററിങ് വാട്ടർകട്ടിങ്
വീടിന്റെ സ്റ്റെപ്പുകൾ
പാരപെറ്റ്
Top പ്ലാസ്റ്ററിങ്ങിനു vere
ഇതൊക്കെ നമ്മുടെ നാടുകളിൽ നടക്കുന്ന തട്ടിപ്പുകൾ ആണ്. ..
ഇതിൽ കുറച്ചെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല
ഓരോ വീടും വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ആണ് അവരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ആവണം ഒരു കോൺട്രാക്ടറും എഞ്ചിനീയറും പ്രാധാന്യം കൊടുകേണ്ടത്..
xxxxxxxxxx
വീടുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും വിളിക്കുxxxxxxxxxxxxxxx
Aji N
Contractor | Kottayam
6000
Asif asif
Contractor | Malappuram
9746.2323.81
jisna james
Civil Engineer | Thrissur
front view only 3000/-
suresh Kumar
Contractor | Kollam
നമസ്കാരം... ഞാൻ ഒരു കോൺട്രാക്ടർ ആണ് .. കൊല്ലം ജില്ലയിൽ മാത്രമേ വർക്ക് എടുക്കാറുള്ളു കാരണമെന്താണെന്ന വെച്ചാൽ എനിക്ക് ദിവസവും പോകാൻ പറ്റുന്ന ദൂരം... അത് കൊണ്ട് മാത്രം... എന്തിനാ വെറുതെ ഒരുപാട് ദൂരെ വർക്കും എടുത്തു പണിക്കാരനെയും ഏല്പിച്ചു പണിക്കാർ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച പണിയും ചെയ്തിട്ട് . എന്തിനാ വെറുതെ.... പണിയും എടുത്തു നമ്മൾ വാർപ്പിന് food കഴിക്കാൻ പോയിട്ട് എന്തു കാര്യം.... ഞാൻ സാധാരണ ഒരു വീടും sqft എന്ന രീതിയിൽ വർക്ക് എടുക്കാറില്ല.. പാർട്ടിയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും പ്ലോട്ട് ലെവലും വീടിന്റെ 3ഡിയും എല്ലാം നോക്കി ഒരു റേറ്റ് പറയും.. അതിൽ നിന്നും ഒരു രൂപ പോലും അഡിഷണൽ വർക്ക് എന്ന പേരിൽ മേടിക്കാറും ഇല്ല.. ഫൌണ്ടേഷൻ താഴ്ച കൂടി കോൺക്രീറ്റ് food... മെഷീൻ വാടക ചെറിയ ചെറിയ extra വർക്കിന് cash.. അഡിഷണൽ ലൈറ്റ് പോയിന്റ്.. പ്ലിന്ത് ഏരിയ.. ചെരിവ് വാർപ്പ് മെറ്റിരിയൽ റേറ്റ് കൂടി ചെയിൻ കോണിക്ക് വേറെ ഡിസൈൻ പ്ലാസ്റ്ററിങ്ങിനു വേറെ പ്ലാസ്റ്ററിങ് വാട്ടർകട്ടിങ് വീടിന്റെ സ്റ്റെപ്പുകൾ പാരപെറ്റ് Top പ്ലാസ്റ്ററിങ്ങിനു vere ഇതൊക്കെ നമ്മുടെ നാടുകളിൽ നടക്കുന്ന തട്ടിപ്പുകൾ ആണ്. .. ഇതിൽ കുറച്ചെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല ഓരോ വീടും വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ആണ് അവരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ആവണം ഒരു കോൺട്രാക്ടറും എഞ്ചിനീയറും പ്രാധാന്യം കൊടുകേണ്ടത്.. xxxxxxxxxx വീടുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും വിളിക്കുxxxxxxxxxxxxxxx
Abdul Nazar
Home Owner | Malappuram
Malappuram ഭാഗത്ത് 2850 sq feet വീട് cement plastering cheyyan എന്ത് ചിലവ് വരും.. sq ft labour rate പറയാമോ
Monshihab Mundakkal
Contractor | Malappuram
ഞാൻ ഇപ്പോൾ ചെയ്യുന്നത് 1350
Ajay Kumar
Contractor | Kasaragod
sqft 2.5-3 rupees
Sahirsha Sahir
Contractor | Malappuram
pls contact
Jafar kp
Civil Engineer | Kozhikode
ple.. call 73.06.312172
sunil kumar
Contractor | Kottayam
callxxxxxxxxxxx