hamburger
paaru sandeep

paaru sandeep

Home Owner | Thrissur, Kerala

ജിപ്സം സീലിംഗ് ന്റെ ദോഷങ്ങൾ ഒന്ന് പറയാമോ
likes
3
comments
7

Comments


santino kesavan
santino kesavan

Interior Designer | Kottayam

ദോഷങ്ങൾ ഒന്നുമില്ല.over ഡിസൈൻ ചെയ്യാതെ ഇരിക്കുക.nalla workinu work kodukkuka

ABRAHAM SUNNY
ABRAHAM SUNNY

Interior Designer | Kottayam

ജിപ്സം സീലിങ്ങിന് ദോഷങ്ങൾ അങ്ങനെ ഒന്നുമില്ല നല്ല രീതിയിൽ ചെയ്യുന്നവർക്ക് worke കൊടുക്കുക റേറ്റ് നോക്കി ഒരിക്കലും വർക്ക് കൊടുക്കില്ല റേറ്റ് കുറയുന്തോറും കുറഞ്ഞ മെറ്റീരിയൽ ആയിരിക്കും ഉപയോഗിക്കുക

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Shahul Hameed
Shahul Hameed

3D & CAD | Wayanad

eerppam ulla avastha vannal fungus varam. pettann shapes break akam.

sajith p
sajith p

Plumber | Kozhikode

ഓവർ ഡിസൈൻ ആണെങ്കിൽ പൊടി കേറി ഇരിക്കും വേറെ പ്രശ്നമൊന്നുമില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ പറയത്തക്ക ദോഷങ്ങൾ ഇല്ല. waterproof gypsum അല്ലെങ്കിൽ വെള്ളം ഒരുപാട് leak ഒക്കെ വന്നാൽ കേടു വരും

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മഞ്ഞുകാലത്ത് ഷീറ്റിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ ജീപ്‌സം ബോർഡിന് തകരാറുണ്ടാക്കും ട്രസ്സ് വർക്ക് ചെയ്ത ഇടങ്ങളിൽ സീലിംഗ് ഫാനിന്റെ വൈബ്രഷൻസ് ബോർഡിന്റെ ഇളക്കത്തിന് കാരണമാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store