hamburger
Ramlath P P

Ramlath P P

Home Owner | Ernakulam, Kerala

consealed flush tank set ചെയ്താൽ maintanence work ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാകുമോ? പിന്നീട് എന്തെങ്കിലും പ്രശ്നം വന്നാൽ എങ്ങനെ ആണ് അത് പരിഹരിക്കുന്നത്. ചിലവ് എത്ര വരും? അതെ പോലെ, വാഷ് റൂമിൽ കൗണ്ടർ ടോപ് വാഷ് ബേസിൻ set ചെയ്യുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങൾ ഒന്ന് പറയാമോ?
likes
1
comments
5

Comments


JINS JOSEPH
JINS JOSEPH

Plumber | Ernakulam

nalla tank aanenkil oru kuzhapavum illa

The  Cascade
The Cascade

Civil Engineer | Thiruvananthapuram

കൺസീൽഡ് ഫ്ലാഷ്ടാങ്ക് ബാത്റൂം വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായിക്കും. പക്ഷേ ഫ്യൂച്ചറിൽ മെയിൻറനൻസ് വേണ്ടിവന്നാൽ ഇത്രയും ഭാഗത്തുനിന്നും ടൈൽ ഇളക്കി ചെയ്യൽ മാത്രമേ നിർത്തിയുള്ളൂ. അത് ചിലവ് കൂട്ടുന്നതിന് കാരണമാകും. വാഷ്ബേസിൻ കൗണ്ടർ ടോപ്പ്സെറ്റ് ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല വൃത്തിയായി സൂക്ഷിക്കുന്നതിനും അത് സഹായിക്കും.

santhosh balan
santhosh balan

Contractor | Kollam

more details contact me 9048809299

santhosh balan
santhosh balan

Contractor | Kollam

കുറേ നാൾ കഴിഞ്ഞാൽ ഭിത്തിയിൽ ഈർപ്പം പിടിക്കാൻ ചാൻസ് ഉണ്ട്..ഇത് പലയിടത്തും കാണുന്നുണ്ട്..

Anvar Basheer
Anvar Basheer

Flooring | Kottayam

ഒരു കുഴപപവുമില്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store