Hi,
ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ച് നിർമിച്ച പ്ലാസ്റ്ററ്റിംഗ് ചെയ്യാത്ത ഭിത്തിയിൽ laterate Stone cladding ഒട്ടിക്കാൻ പറ്റുമോ? അതോ പ്ലാസ്റ്ററിങ് ചെയ്തതിനു ശേഷം ഒട്ടിക്കുന്നതാണോ നല്ലത്?
ഇൻറർലോക്ക് ബ്രിക്സിൻറെ മുകളിൽ ക്ലാഡിങ് ടൈൽ ഒട്ടിക്കുന്നതിനു adhesive gums സും സിമൻഡും ഉപയോഗിക്കാറുണ്ട്.
ഇന്ന് കൂടുതലും adhesive gums ആണ് ഉപയോഗിക്കുന്നത്.
ഇൻറർലോക്ക് ബ്രിക്സ്സിൻറെ സർഫസ് rough ആക്കിയതിനു ശേഷമാണ് ഈ adhesive gums ഉപയോഗിക്കുന്നത്.
ഇൻറർലോക്ക് ബ്രിക്സിൻറെ സർഫസ് roughആക്കിയതിനു സിമൻറ് വെച്ചും ക്ലാഡിങ് ടൈൽ വർക്ക് നടത്താവുന്നതാണ്.
Tinu J
Civil Engineer | Ernakulam
ഇൻറർലോക്ക് ബ്രിക്സിൻറെ മുകളിൽ ക്ലാഡിങ് ടൈൽ ഒട്ടിക്കുന്നതിനു adhesive gums സും സിമൻഡും ഉപയോഗിക്കാറുണ്ട്. ഇന്ന് കൂടുതലും adhesive gums ആണ് ഉപയോഗിക്കുന്നത്. ഇൻറർലോക്ക് ബ്രിക്സ്സിൻറെ സർഫസ് rough ആക്കിയതിനു ശേഷമാണ് ഈ adhesive gums ഉപയോഗിക്കുന്നത്. ഇൻറർലോക്ക് ബ്രിക്സിൻറെ സർഫസ് roughആക്കിയതിനു സിമൻറ് വെച്ചും ക്ലാഡിങ് ടൈൽ വർക്ക് നടത്താവുന്നതാണ്.
Shan Tirur
Civil Engineer | Malappuram
interlock mudbrick ആണോ നിങ്ങൾ ഉദ്ദേശിച്ചത്? എങ്കിൽ plastering ചെയ്തതിന് ശേഷം cladding ഒട്ടിക്കുന്നത് ആണ് നല്ലത്
Manu Mohan Thiruvambadi
Architect | Alappuzha
better after plastering
LAKSHMI SUGATHAN
Home Owner | Ernakulam
interlocks സിമെൻറ് bricks ആണോ
Jayesh Vargheese
Flooring | Ernakulam
cl. me
Sanil chakkalakkal
Civil Engineer | Malappuram
plastering cheyu athinu shesham