hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

ഗ്ലാസ് stove ന്റെ മുകളിൽ ചിമ്മിണിയുടെ ആവശ്യമുണ്ടോ ജനലിന്റെ അടുത്താ ണ് Stoveന്റെ സ്ഥാനം ?
likes
3
comments
5

Comments


vijesh k
vijesh k

Contractor | Kannur

വച്ചാൽ നല്ലത്. ജനലിൻ്റെ അടുത്ത് ആയത് കൊണ്ട് കാര്യം ഇല്ല. വെളിച്ചം വരാൻ ജനൽ നല്ലത് ആണ്. എയർ pass ചെയ്യാൻ മിനിമം exhaust fan എങ്കിലും വച്ചാൽ നല്ലത്. ജനലിനുള്ളിൽ കൂടി ഉള്ളിലേക്ക് ആണ് എയർ കൂടുതൽ വരിക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത്യാവശ്യം ഇല്ല , exhaust fan മതി.

ARJUN CM
ARJUN CM

Contractor | Thrissur

no need... But if u want you can

Sarath S
Sarath S

Civil Engineer | Alappuzha

ചിമ്മിനി നല്ലതാണ്, പക്ഷേ ജനലിൻ്റെ അടുത്ത് ആണെങ്കിൽ ചിമ്മിനി ആവിശം ഇല്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

chimminy atyavashyam alla.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store