hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

എൻറെ വീട്ടിലെ കോർട്ട്‌യാർടിൻറെ മുകളിൽ വച്ചിരിക്കുന്ന ഗ്ലാസ് പൊട്ടിപ്പോയി.മഴവെള്ളം അകത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് ഇതിന് ഒരു സൊലൂഷൻ പറഞ്ഞുതരാമോ?.
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Silicon cheyth adaykkuka, allangil Vere GLASS vekkuka.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഗ്ലാസ്‌ മാറ്റുകയാണെങ്കിൽ അതാവും നല്ലത്. അല്ലെങ്കിൽ silicon വെച്ച് അടയ്ക്കാം

mohan kalpa
mohan kalpa

Contractor | Palakkad

അറിയാവുന്ന ആരെയെങ്കിലും വെച്ച് സിലികോൺ സീലന്റ് ഉപയോഗിച്ച്, പൊട്ടിയാഭാഗം സീൽ ചെയ്യുക, കൂടുതൽ ചെറിയ പൊട്ടുകളാണെങ്കിൽ പരീക്ഷണം വേണ്ട, ഗ്ലാസ്‌ മാറ്റുക

Meacopper  interior work
Meacopper interior work

Interior Designer | Palakkad

silicon.transparent.പൊട്ടിയ ഭാഗത്തു തേക്കുക

Bee aeM interiors
Bee aeM interiors

Interior Designer | Palakkad

pottiya bagath clear silicon past cheyyukka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store