ഒരുപാട് പഴക്കം ചെന്ന വീട് ആണ് എന്ന് ഉണ്ടെങ്കിൽ ആദ്യം നിങ്ങൾ ആ cement ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല strength ഉണ്ട് എങ്കിൽ ധൈര്യം ആയി ചെയ്യാം.തറ ഉയരം കൂടാൻ കാരണം ആവും. അതുപോലെ doors ന്റെ അടിഭാഗം കട്ട് ചെയ്യേണ്ടി വരും അപ്പൊ സ്വാഭാവികമായും doors hight കുറയും.
Engineer Rafi
Architect | Kozhikode
താങ്കൾക്ക് Tile Adhasive ഉപയോഗിച്ച് ഒട്ടിക്കാവുന്നതാണ്. ഫ്ളോറിൽ ഒന്ന് ചിപ്പ് ചെയ്ത് സിമൻ്റിൽ ഒട്ടിക്കുന്നതാണ് ചെലവ് കുറവ്.
Shan Tirur
Civil Engineer | Malappuram
ഒരുപാട് പഴക്കം ചെന്ന വീട് ആണ് എന്ന് ഉണ്ടെങ്കിൽ ആദ്യം നിങ്ങൾ ആ cement ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല strength ഉണ്ട് എങ്കിൽ ധൈര്യം ആയി ചെയ്യാം.തറ ഉയരം കൂടാൻ കാരണം ആവും. അതുപോലെ doors ന്റെ അടിഭാഗം കട്ട് ചെയ്യേണ്ടി വരും അപ്പൊ സ്വാഭാവികമായും doors hight കുറയും.
അനുശ്രീ anu
Contractor | Palakkad
Helo sir.njan eppol Thrissur jubilee hospital avide pazaya veedinte floor gumil.cheythu condirikkunnu.vannu nokkikkolu.call me.no.99.47.98.73.50.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ഒട്ടിക്കുന്നതിനു കുഴപ്പം ഇല്ല പക്ഷെ നിങ്ങളുടെ ഫ്ലോർ ലെവൽ അല്ലെങ്കിൽ കുഴപ്പം ഉണ്ടാകും
ATLAAYA DESIGN AND BUILDERS
Interior Designer | Kottayam
thrayude nilavaram onnu parishodhikkuka then cheyyam but floor pokam kudum
eeva eeby
Fabrication & Welding | Alappuzha
tharayude adibhaagam pollayaakan chanse ond tharavaad vedenn prayumbol varshangal pazhakkam ondaakumallo. so