hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

പഴയ തറവാട് വീടാണ്,തറ ചെയ്തിരിക്കുന്നത് സിമൻറ് ഇട്ടിട്ടാണ്.ഈ സിമൻറ് പൊട്ടിക്കാതെ അതിൻറെ മുകളിൽ പശ വെച്ച് ടൈൽ ഒട്ടിച്ചാൽ കുഴപ്പമുണ്ടാകുമോ?
likes
1
comments
4

Comments


suneesh  vijayan
suneesh vijayan

Contractor | Thrissur

ഒരുപാട് പഴയതാണെങ്കി സിമെന്റും കോൺക്രിറ്റും തമ്മിൽ പിടുത്തമുണ്ടാകും പക്ഷെ അതിനടിയിലെ മണ്ണ് ലൂസായി പോയിട്ടുണ്ടാകും അവിടെ തട്ടിയാൽ ശബ്ദത്തിന് വ്യത്യാസം ഉണ്ടാകും അങ്ങനാണെങ്കിൽ കോൺക്രീറ്റ് കൂടി ചെയ്ത് ടൈൽ ഒട്ടിക്കേണ്ടി വരും

Shyju T K
Shyju T K

Home Owner | Kannur

പഴയ തറവാട്ടിൽ : റൂമിൽ കട്ടിള അടി പടിയോട് കൂടിയതാവും : ie ലവൽ ഉണ്ടെങ്കിൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ പശയിൽ ഒട്ടിക്കാം. ഇനി ലെവൽ ഇല്ലങ്കിൽ ഇപ്പോ ഉള്ള ലവലിൽ ഒട്ടിച്ചാലും ok :-

Kumar T
Kumar T

Contractor | Thiruvananthapuram

എല്ലാറൂമും ലവൽ ആണെങ്കിൽ ok

10mm Architecture
10mm Architecture

Architect | Thrissur

ചെയ്യാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store