hamburger
Meera K

Meera K

Home Owner | Ernakulam, Kerala

എൻറെ ഒരു പഴയ ഓടിട്ട വീടാണ് പുറകിൽ ഒരു ചാർത്ത് ഉണ്ട് അത് പൊളിച്ചു റൂം കൂടി എടുത്താൽ വാസ്തുപരമായി ദോഷം ഉണ്ടാകുമോ?.
likes
6
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

angane cheyyunnath kond kuyappam illa. ennal ningal vasthu nokkunna aal anenkil oru ashariye kand chodichu cheyyunnath nannavum

Jamsheer K K
Jamsheer K K

Architect | Kozhikode

asheriye kaanu

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

തായ്‌പ്പുര alle??..

Scale and Pencil
Scale and Pencil

Civil Engineer | Ernakulam

ഇല്ല. എങ്കിലും വസ്തു detail ആയി നോക്കുന്നുണ്ടെങ്കിൽ, കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്ന റൂമിന്റെ അളവ്, വീടിന്റെ ചുറ്റളവ്, ദർശനം എന്നിവ പരിഗണിക്കാൻ ഒരു vaasthu consultant നെ സമീപിക്കാം

mashhooda fathy
mashhooda fathy

Civil Engineer | Ernakulam

illa

Gireesh Puthalath
Gireesh Puthalath

Architect | Wayanad

നല്ല ഒരു വാസ്തു ശില്ലിയുടെ ഉപദേശം തേടുക. അല്ലായെങ്കിൽ നിലവിലുള്ള സ്ഥലത്തിന്റേയും വീടിന്റെയും അളവുകളും ദിക്കും എന്റെ inbox ൽ മെസ്സേജ് ചെയ്യുക. ഞാൻ പറഞ്ഞു തരാം.

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

പുറം ചുറ്റ് അളവ് ശരിയായി കണക്കിലെടുത്തും, ചാർത്ത് മുറിയക്കുമ്പോഴുള്ള മുറിയുടെ അളവും സ്ഥാനവും കണക്കിലെടുത്തും പണിയുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store