hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

വർഷങ്ങൾക്കു മുന്നേ ഊണ് മുറിയും അടുക്കളയും ഓടുകൾ മാറ്റി കോൺക്രീറ്റ് ചെയ്തു .അവിടെ വെളിച്ചം കിട്ടാൻ ഒരു പർഗോള കൊടുത്തിട്ടുണ്ട്.ആ ഗ്ലാസ് പൊട്ടി ആണ് ഇരിക്കുന്നത്, toughened ഗ്ലാസ് ഇതിന് ഒരു സൊലൂഷൻ ആണോ, ആണെങ്കിൽ എത്രൻറെ ഗ്ലാസ് വേണം?.
likes
4
comments
6

Comments


vimal francis
vimal francis

Architect | Ernakulam

toughened ഗ്ലാസ്‌ ആണ് സേഫ്. പെർഗോള ഗ്യാപ് അനുസരിച് ആണ് ഗ്ലാസിന്റെ thickness നിശ്ചയിക്കുന്നത്. തിന്റെഡ് ഗ്ലാസ്‌ ആണെങ്കിൽ ഫുർണിചർ വെയിൽ കൊണ്ട് മങ്ങി പോകില്ല. st. gopan ആണ് ക്വാളിറ്റി brand

Niyadh  K M
Niyadh K M

Contractor | Ernakulam

അക്കർലിക്ക് ഷീറ്റ് നല്ല ഓപ്ഷൻ ആണ്. ഗ്ലാസിനെക്കാൾ വില കൂടും. അപകടം ഉണ്ടാകില്ല

Vasudevan k
Vasudevan k

Civil Engineer | Malappuram

എത്ര കനമുള്ള ഗ്ലാസ്‌ വെച്ചാലും ഗ്ലാസ് പൊട്ടാനുള്ള സാഹചര്യം ആദ്യം പരിഹരിക്കുക

niranjana ram
niranjana ram

Civil Engineer | Kottayam

12mm thickness olla toughened glass kodukuka

Fathima Latheef
Fathima Latheef

3D & CAD | Ernakulam

10 mm to 12 mm toughened glass an nallath.

siju Pn
siju Pn

Contractor | Ernakulam

10 mm toughened ഗ്ലാസ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store