hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

കിച്ചണിലെ സിങ്കിൽ നിന്നും സ്മെല്ല് വരുന്നുണ്ട്. ഒരുപാട് വെള്ളം ഒഴിച്ചും സോപ്പ് ഇട്ട് കഴുകിയും നോക്കി. മണം കൂടുന്നതല്ലാതെ പോകുന്നില്ല. എന്താണ് ഒരു സൊലൂഷൻ?.
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Trap കൊടുക്കാത്തത് കൊണ്ടാണ്

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

ടാങ്കിൽ നിന്നും ഡയറക്റ്റ് വരുന്ന സ്മെൽ ആണ് ഒരു ട്രാപ് വെക്കണം എന്നാൽ സ്മെൽ തീരുമാനം ആവും

KRK PILLAl
KRK PILLAl

Civil Engineer | Alappuzha

line വൃത്തിയാക്കൂ !. സോക്പിറ്റിനും സിങ്കിനും ഇടയിൽ ഒരു trap വെയ്ക്കൂ!.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store