ഒരു കിണർ കഴിക്കുന്നതിനു വേണ്ടി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് ഇൽ നിന്നും വന്നു സ്ഥാലം പരിശോധിപ്പിക്കുന്നത് ഏങ്ങനെ ആണ്. കാരണം തൊട്ടു അടുത്ത് ഉള്ള വീട്ടുകാർ കിണർ കുഴിച്ചിട്ട് വെള്ളം കിട്ടി ഇല്ലാ. ?
കോട്ടയത് ഉള്ള ground water department ന്റെ centre കാര്യങ്ങൾ ഒക്കെ എവിടെ ഉള്ളത്? അവിടെ പോയി അന്വേഷിച്ചാൽ മതി. എന്റെ കോട്ടക്കൽ ഉള്ള ഒരു site ൽ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. കിണർ പണി നടന്നുകൊണ്ടിരിക്കുന്നു
Shan Tirur
Civil Engineer | Malappuram
കോട്ടയത് ഉള്ള ground water department ന്റെ centre കാര്യങ്ങൾ ഒക്കെ എവിടെ ഉള്ളത്? അവിടെ പോയി അന്വേഷിച്ചാൽ മതി. എന്റെ കോട്ടക്കൽ ഉള്ള ഒരു site ൽ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. കിണർ പണി നടന്നുകൊണ്ടിരിക്കുന്നു
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
ANEESH A O
Home Owner | Thiruvananthapuram
rs 500 കൊടുത്തു രജിസ്റ്റർ ചെയ്യണം കരം തീർത്ത റസീറ്റും കരുതുക..3 മാസം എടുക്കും... അവർ വരുമ്പോൾ വേറെ ഫീസ് ഉണ്ട്.....