വീടിന്റെ.. ലിന്റൽ ഭാഗം മുതൽ മേലോട്ട് വീടിന്റെ വടക്കു ഭാഗം ത്തു നിന്നും ഏകദേശം ഒരു ചുടുകട്ട പൊക്കം കുറച്ചാണ് തെക്ക് ഭാഗം കെട്ടിയിരിക്കുന്നത് main കോൺക്രീറ്റ് top ൽ നിന്നും വെള്ളം ശരിയായി വാർന്നു പോകുന്നതിന് ഈ ചരിവ് വേണമോ.. ഇങ്ങനെ 3 ഇഞ്ച് ചരിവ് കൊടുത്താൽ കുഴപ്പം ഉണ്ടോ (ആകെ വീടിന്റെ വീതി 12 മീറ്റർ )
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less
ഭാവിയിൽ മുകളിലേക്ക് റൂമുകളോ നിലകളോ എടുക്കുന്നില്ല എങ്കിൽ ഒരു കുഴപ്പവുമില്ല. കോൺക്രീറ്റ് മുകളിലെ വെള്ളം വാർന്നു പോകുകയാണ് ഏറ്റവും നല്ലത് നിർബന്ധമായും ഇതിനുമുകളിൽ വാട്ടർപ്രൂഫും അടിച്ചിടുക, കഴിയുന്നതും പ്ലാസ്റ്റർ ഒഴിവാക്കി വാട്ടർപ്രൂഫ് മാത്രം ചെയ്തെടുക്കുക.
ഒരു കാരണവശാലും ഫ്ലാറ്റ് കോൺക്രീറ്റിന്റെ മുകളിൽ പ്ലാസ്റ്റർ ചെയ്തു സ്ലോപ്പ് ഉണ്ടാക്കരുത് ഇത് കോൺഗ്രീറ്റ് പെട്ടെന്ന് ലീക്ക് വരുന്നതിന് കാരണമായി കാണാറുണ്ട്...
ഇത് പണ്ട് കാലത്ത് ചെയ്യാറുള്ള ഒരു മണ്ടൻ ഐഡിയ ആണ്. Elevationil slope ഉണ്ടെങ്കിൽ മാത്രം slope കൊടുത്താൽ മതി, അല്ലെങ്കിൽ ഫ്ലാറ്റ് റൂഫ് ചെയ്താൽ മതി. ശേഷം top plaster ചെയ്യുമ്പോൾ slope adjust ചെയ്യണം.
Join the Community to start finding Ideas & Professionals
Anoop Ucc
Interior Designer | Kollam
interior work in kollam contract work gypsum board wood work painting work cheyth kodukum contact number 9744620231
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less
mericon designers
Water Proofing | Wayanad
ഭാവിയിൽ മുകളിലേക്ക് റൂമുകളോ നിലകളോ എടുക്കുന്നില്ല എങ്കിൽ ഒരു കുഴപ്പവുമില്ല. കോൺക്രീറ്റ് മുകളിലെ വെള്ളം വാർന്നു പോകുകയാണ് ഏറ്റവും നല്ലത് നിർബന്ധമായും ഇതിനുമുകളിൽ വാട്ടർപ്രൂഫും അടിച്ചിടുക, കഴിയുന്നതും പ്ലാസ്റ്റർ ഒഴിവാക്കി വാട്ടർപ്രൂഫ് മാത്രം ചെയ്തെടുക്കുക. ഒരു കാരണവശാലും ഫ്ലാറ്റ് കോൺക്രീറ്റിന്റെ മുകളിൽ പ്ലാസ്റ്റർ ചെയ്തു സ്ലോപ്പ് ഉണ്ടാക്കരുത് ഇത് കോൺഗ്രീറ്റ് പെട്ടെന്ന് ലീക്ക് വരുന്നതിന് കാരണമായി കാണാറുണ്ട്...
Roy Kurian
Civil Engineer | Thiruvananthapuram
ഇങ്ങനെ Slope വേണ്ട . Screed കൊടുത്ത് Plaster ചെയ്ത് drain pipe കൊടുക്കുന്ന ഭാഗത്തേയ്ക്ക് slope ക്രമീകരിച്ചാൽ മതി .
The Cascade
Civil Engineer | Thiruvananthapuram
ഇത് പണ്ട് കാലത്ത് ചെയ്യാറുള്ള ഒരു മണ്ടൻ ഐഡിയ ആണ്. Elevationil slope ഉണ്ടെങ്കിൽ മാത്രം slope കൊടുത്താൽ മതി, അല്ലെങ്കിൽ ഫ്ലാറ്റ് റൂഫ് ചെയ്താൽ മതി. ശേഷം top plaster ചെയ്യുമ്പോൾ slope adjust ചെയ്യണം.