എൻറെ വീട് പെർമിറ്റിന് അപ്ലൈ ചെയ്തപ്പോഴേക്കും രണ്ട് സൈഡിലും റോഡ് ഉള്ളതുകൊണ്ട് അടുത്ത വീട്ടിലെ വീട്ടുകാരും ആയിട്ടുള് കോൺട്രാക്ട് പ്രകാരം അങ്ങോട്ട് തള്ളി പണിയാൻ പറഞ്ഞിരിക്കുകയാണ് അങ്ങനെ പണിയുമ്പോഴത്തേക്കും ആ സൈഡിൽ ഓപ്പണിങ്സ് ഒന്നും പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത് അവിടെ ലൈറ്റും കാറ്റും എല്ലാം കിട്ടാൻ എന്താണ് ഒരു ഓപ്ഷൻ ചെയ്യാൻ പറ്റുന്നത്. അല്ലെങ്കിൽ ഇങ്ങനത്തെ കേസുകളിൽ നമ്മൾ എന്താണ് ഒരു സൊല്യൂഷൻ ചെയ്യാൻ പറ്റുന്നത്
As per the Consent from your neighbour you cannot keep any proper openings on that boundary side. Follow a better engineer with green building technology. you can use a combination of Breathing wall air trap methods, A-roof techniques etc and can make better solution.
Join the Community to start finding Ideas & Professionals
Afsar Abu
Civil Engineer | Kollam
ഡമ്മി wall കെട്ടുക, completion kitiya ശേഷം window വെക്കുക
തേരിയിൽ ബിൽഡേഴ്‌സ്
Civil Engineer | Thiruvananthapuram
ലിന്റൽ നുമുകളിൽ (2.10മീറ്റർ ഉയരം ) ശേഷം വെന്റിലേഷൻ കൊടുക്കാം, സ്ലൈഡിങ് ഡോർ കൊടുത്ത് പണിയാം
Sajo K Thomas
Contractor | Kottayam
use Paragola or use windows tops of lintel. please call me 988 666 4665
Designers Group Ekm
Civil Engineer | Ernakulam
breathing wall green building Technology
Adhithyan Rajesh
Contractor | Kottayam
call 9048443770
HABEEB HABEEB
Contractor | Kollam
വിൻ്റോ വരുന്നതിന് പ്രശ്നം വരില്ലല്ലോ Door പടില്ലായിരിക്കും ബർഗോള ചെയ്യാം
kanchpal moriye
Carpenter | Malappuram
hi sir I'm carpenter Hindi team all Kerala work malapuram manjeri 🏡⚒️🛏️ 9946148261
Rejitha V
Home Owner | Kottayam
ജാളി വർക്ക് കൊടുത്താൽ കുഴപ്പമില്ല എന്നാണോ പറയുന്നത്
shijith cp
Contractor | Thrissur
plz contact me 7510368568
Designers Group
Civil Engineer | Thiruvananthapuram
As per the Consent from your neighbour you cannot keep any proper openings on that boundary side. Follow a better engineer with green building technology. you can use a combination of Breathing wall air trap methods, A-roof techniques etc and can make better solution.