പ്ലിന്ത് ഏരിയ എന്നു പറയുന്നത് നമ്മുടെ ബിൽഡിങ്ങിന് എല്ലാ ഫ്‌ളോറിലും കവർ ചെയ്യുന്ന ടോട്ടൽ ഏരിയ ആണ്. ഇതിൽ കാർപോർച്ച് ,സിറ്റൗട്ട്ഔട്ട്, സ്റ്റെയർകെയ്സ് എല്ലാം ഉൾപ്പെടും.
വീടിൻറെ എവിടെയൊക്കെയോ ടൈൽ ഇടുക,ആ ഏരിയയാണ് കാർപെറ്റ് ഏരിയ എന്നു പറയുന്നത്.എന്നു പറയുന്നത്.അതായത് ഇൻറീരിയർ ലും എക്സ്റ്റീരിയറും ഉള്ള വാളിൻറെ തിക്നെസ്സ് ഈ കാർപെറ്റ് ഏരിയയിൽ കൺസിഡർ ചെയ്യുന്നില്ല .
പ്ലിന്ത് ഏരിയ എപ്പോഴും കാർപെറ്റ് യെക്കാൾ 10 to 20% കൂടുതലായിരിക്കും. റെസിഡൻഷ്യൽ ബിൽഡിംഗ് ടാക്സ് പ്ലിന്ത് ഏരിയ അനുസരിച്ച് ആണ് വരുന്നത്.നമ്മൾ ഒരു 1500 സ്ക്വയർ ഫീറ്റ് ഉള്ള വീട്, എന്ന് പറയുന്നത് പ്ലിന്ത് ഏരിയ അയീരിക്കും അല്ലാതെ കാർപെറ്റ് ഏരിയ അല്ല,പ്ലിന്ത് ഏരിയ ബേസ് ചെയ്തായിരിക്കും അതിൻറെ പ്രൈസ് പറയുന്നത്..
Tinu J
Civil Engineer | Ernakulam
പ്ലിന്ത് ഏരിയ എന്നു പറയുന്നത് നമ്മുടെ ബിൽഡിങ്ങിന് എല്ലാ ഫ്‌ളോറിലും കവർ ചെയ്യുന്ന ടോട്ടൽ ഏരിയ ആണ്. ഇതിൽ കാർപോർച്ച് ,സിറ്റൗട്ട്ഔട്ട്, സ്റ്റെയർകെയ്സ് എല്ലാം ഉൾപ്പെടും. വീടിൻറെ എവിടെയൊക്കെയോ ടൈൽ ഇടുക,ആ ഏരിയയാണ് കാർപെറ്റ് ഏരിയ എന്നു പറയുന്നത്.എന്നു പറയുന്നത്.അതായത് ഇൻറീരിയർ ലും എക്സ്റ്റീരിയറും ഉള്ള വാളിൻറെ തിക്നെസ്സ് ഈ കാർപെറ്റ് ഏരിയയിൽ കൺസിഡർ ചെയ്യുന്നില്ല . പ്ലിന്ത് ഏരിയ എപ്പോഴും കാർപെറ്റ് യെക്കാൾ 10 to 20% കൂടുതലായിരിക്കും. റെസിഡൻഷ്യൽ ബിൽഡിംഗ് ടാക്സ് പ്ലിന്ത് ഏരിയ അനുസരിച്ച് ആണ് വരുന്നത്.നമ്മൾ ഒരു 1500 സ്ക്വയർ ഫീറ്റ് ഉള്ള വീട്, എന്ന് പറയുന്നത് പ്ലിന്ത് ഏരിയ അയീരിക്കും അല്ലാതെ കാർപെറ്റ് ഏരിയ അല്ല,പ്ലിന്ത് ഏരിയ ബേസ് ചെയ്തായിരിക്കും അതിൻറെ പ്രൈസ് പറയുന്നത്..