hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

റെസിഡൻഷ്യൽ കെട്ടിടത്തിലെ ചൂട് കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ എന്തൊക്കെയാണ്?
likes
7
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീട് നിർമ്മിക്കുമ്പോൾ വാൾ ഹൈറ്റ് കൂട്ടി മെയിൻ സ്ലാബ് ചെയ്യുക എന്നുള്ളതാണ് ചൂട് കുറയ്ക്കാൻ ഉള്ള ആദ്യത്തെ മാർഗ്ഗം.വീടിൻറെ മെയിൻ സ്ലാബ്ൻറെ മേൽ അലുമിനിയം അലുമിനിയമോ ജി.ഐയ്യോ ഷീറ്റ് വെച്ച് ട്രസ്സ് വർക്ക് ചെയ്യുകയോ അല്ലെങ്കിൽ ഓട് മെയ്യ്യുകയോ ചെയ്യുന്നത് ചൂട് നന്നേ കുറയ്ക്കുവാനുള്ള ഒരു മാർഗമാണ്. മെയിൻ സ്ലാബിനു മുകളിൽ ചെടികളും മറ്റും നട്ടുവളർത്തുക എന്നുള്ളതും ചൂട് കുറയ്ക്കാൻ ഉള്ള മാർഗങ്ങളിൽ പെട്ടതുതന്നെയാണ്. മെയിൻ സ്ലാബ്ൻറെ മുകളിലും വീടിനു പുറത്തും വൈറ്റ് അല്ലെങ്കിൽ വൈറ്റിനോട് ചേർന്ന പെയിൻറ് അടിക്കുന്നതും കൊടുക്കുന്നതും ചൂടു കുറയ്ക്കാനുള്ള മറ്റൊരു മാർഗ്ഗം മാർഗമാണ്. ജനലുകൾ വച്ച് വായുസഞ്ചാരം കൂട്ടുക എന്നുള്ളതും ചൂട് കുറയ്ക്കാൻ ഉള്ള മറ്റു മാർഗം ആണ് ഫോൾസ് സീലിങ് ചെയ്തും ചൂടിന് ശമനം വരുത്താവുന്നതാണ്.

Abhi VS
Abhi VS

Home Owner | Thiruvananthapuram

poratherm bricks construction, proper cross ventilation, additional roofing

അനിൽ  Wembley
അനിൽ Wembley

Contractor | Kottayam

പായൽ,പൂപ്പൽ, വിള്ളൽ, ചോർച്ച എന്നിവ ഉണ്ടാകില്ല വർക്കയുടെ മുകളിൽ ചെടികൾ വയ്ക്കുന്നത് നല്ലതാണ് പക്ഷെ കലക്രമേണ ചോർച്ച ഉണ്ടാകാൻ ചാൻസ് ഉണ്ട് eppoxy lamination ന് ശേഷം ചെടികൾ വയ്കുകയോ, ടാങ്ക് ഉണ്ടാക്കി മീൻ വളർത്തുകയോ ചെയ്യാം

അനിൽ  Wembley
അനിൽ Wembley

Contractor | Kottayam

eppoxy lamination ചെയ്യുക ചൂട് കുറയ്കാം സിറോ മെയ്ൻറ്റൻസ് ലൈഫ് ടൈം ഗ്യാരന്റി

REJIMON  R
REJIMON R

Contractor | Alappuzha

Maximum Cross ventilation provide cheyyuka. Height kurakkathirikkuka. Terrace level Damp proof apply cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store