Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Indu Menon
Interior Designer | Kottayam, Kerala
ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനെതിർവശം 15 സെൻറ് റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനക്ക്. 9497 6837 40
3
0
More like this
Indu Menon
Interior Designer
ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനെതിർ വശത്ത് 15 സെൻറ് റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനക്ക്. പ്ളോട്ടായും കൊടുക്കും. വില സെന്റിന് ഏഴുലക്ഷം. വിളിക്കുക. 9497 6837 40
Arun Soman
Home Owner
മൂന്നര സെൻറ് പ്ലോട്ട് ആണ് എൻറെത് ഏത് ടൈപ്പിലുള്ള ഗേറ്റ് ആണ് കൂടുതൽ അനുയോജ്യം എന്നു പറയാമോ ?
Bobby Roshan
Home Owner
എൻറെത് നാല് സെൻറ് ഉള്ള ചെറിയ പ്ലോട്ട് ആണ് മൂന്നു നില പ്ലാൻ ആണ് കിട്ടിയിരിക്കുന്നത് . വീടിനുള്ളിൽ തണവു കിട്ടാൻ ACC ബ്ലോക്ക് ഉപയോഗിച്ച് പണിയാം എന്ന് കരുതുന്നു . ഇങ്ങനെ പണിത് കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?.
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക് 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.
DRK associate
Building Supplies
എറണാകുളം മുനംബം പറവൂർ ഹൈവേ ഫ്രഡേജിൽ 5സെന്റ് 10സെന്റ് പ്ലോട്ട് വിൽപ്പനക്ക്
Keshav Nair
Home Owner
മൂന്നര സെൻറ് പ്ലോട്ട് ആണ് എൻറെത് ഏത് ടൈപ്പിലുള്ള ഗേറ്റ് ആണ് കൂടുതൽ അനുയോജ്യം എന്നു പറയാമോ?
Manaf Hussain
Home Owner
മൂന്നേ മുക്കാൽ സെൻറ് ഉള്ള ചെറിയ പ്ലോട്ട് ആണ് മൂന്നു നില പ്ലാൻ ആണ് കിട്ടിയിരിക്കുന്നത് . വീടിനുള്ളിൽ തണവു കിട്ടാൻ ACC ബ്ലോക്ക് ഉപയോഗിച്ച് പണിയാം എന്ന് കരുതുന്നു . ഇങ്ങനെ പണിത് കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?.
Atmos design kochi
Building Supplies
for more details ATMOS DESIGN PVT LTD 8156982020
Noble Joseph
Home Owner
Residential plot for sale തൊടുപുഴക്കടുത്ത് കുന്നത്ത് 28 സെൻറ് സ്ഥലം വിൽപ്പനക്ക് മെയിൽ റോഡിനു സമീപം Posh residential plot ബന്ധപ്പെടേണ്ട നമ്പർ 9447917845 7907400862
Arun Soman
Home Owner
എൻറെത് 10 സെൻറ് പ്ലോട്ട് ആണ്. കിണർ ഇരിക്കുന്നത് പ്ലോട്ടിൻറെ പടിഞ്ഞാറ് സൈഡിൽ ആണ് .ഈ ഭൂമിയിൽ വീട് വെച്ചു കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടാകുമോ ?
Jibin Joshy
Civil Engineer
വീടും സ്ഥലവും വിൽപ്പനക്ക് കോട്ടയം ജില്ലയിൽ പട്ടിതാനം - മുവാറ്റുപുഴ ഹൈവേ യില് രത്നഗിരി പള്ളിക്ക് സമീപം 5 സെൻ്റ് സ്ഥലവും, 1750 sqft വീടും വിൽപ്പനക്ക്. 4 ബെഡ് റൂം 2 attached bathroom 2 common bathroom sitout ലിവിംഗ് റൂം ( GF AND FF ) ഡൈനിംഗ് hall മോഡേൺ kitchen വർക് ഏരിയ asking price 40 Lakhs Negotiable Rate കോൺടാക്റ്റ് : 7012531106
Annamma P
Home Owner
മൂന്നേകാൽ സെൻറ് പ്ലോട്ട് ആണ് റോഡിൽ നിന്നും എത്ര മീറ്റർ ആണ് ഗ്യാപ്പ് വിടേണ്ടത്? .
Shine Jacob
Home Owner
എൻറെത് 10 സെൻറ് പ്ലോട്ട് ആണ്. കിണർ ഇരിക്കുന്നത് പ്ലോട്ടിൻറെ പടിഞ്ഞാറ് സൈഡിൽ ആണ് .ഈ ഭൂമിയിൽ വീട് വെച്ചു കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടാകുമോ?.
Ananthu C K
Home Owner
സെപ്റ്റിക് ടാങ്ക് വീട് ന്റെ ഉള്ളിൽ വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. 1.5 സെന്റ് പ്ലോട്ട് ആണ്
Kolo
Kerala
Interior Designer
Indu Menon
1628699872
Join the Community to
start finding Ideas &
Professionals