hamburger
Mathai Devasia

Mathai Devasia

Home Owner | Alappuzha, Kerala

ഒരു വീട് റിനോവേറ്റ് ചെയ്യാൻ എന്താണ് ചെയ്യണ്ടെ?
likes
12
comments
11

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Nalla oru Architect/Engineere kanikkuka. avashyanusaranam plan cheythu 3D set cheythu Quatation eduthu work Start cheyyuka

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

structure strength check cheyyuka nalla plan set cheyyuka 3d set cheyyuka

Jamsheer K K
Jamsheer K K

Architect | Kozhikode

വീടിന്റ പണികളെല്ലാം കഴിഞ്ഞ ശേഷം മാത്രം regularisation ചെയ്താൽ മതി. വേറെ പേപ്പർവർക്കിന്റെ ആവശ്യമില്ല.

Christopher George
Christopher George

Contractor | Alappuzha

വീട് റിനോവേറ്റ് ചെയ്യ്ത് പരിചയം ഉള്ള നല്ല ഒരു എൻജിനിയറിനെ വിളിച്ച് ചെയ്യാനുദ്ദേശിക്കുന്ന വീടിനെക്കുറിച് ഒരു അഭിപ്രായം കേൾക്കുന്നതാണ് ആദ്യം ചെയ്യേണ്ടത്

Rohith R
Rohith R

Architect | Alappuzha

athinte plan ready akkanam pinnid design cheyth contractore eppich work start cheyyanam

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

get a good consultant

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

റൂഫ് ഉൾപ്പെടെ change ചെയ്യുകയാണെങ്കിൽ ആദ്യം പെർമിറ്റ് എടുത്തിട്ട് വേണം തുടങ്ങാൻ

Ananthavishnu  R Kurup
Ananthavishnu R Kurup

Civil Engineer | Alappuzha

ഒരു നല്ല ആർക്കിടെക്ട് നെയോ എഞ്ചിനീയറെയോ സമീപിക്കുക. expert opinion എടുത്തിട്ട് ചെയ്യുന്നതാണ് റെനോവഷന്റെ കേസിൽ എപ്പോഴും നല്ലത്. എന്ത് changes ആണ് ചെയ്യുന്നതെങ്കിലും you should get the approval from concerned authority to avoid any delay or confusion.

siraj siyad
siraj siyad

Contractor | Alappuzha

construction mekhalayil naipunyamulla oru engineerea sameepikkuka building nte strength parishodhikkuka

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല ഒരു എഞ്ചിനീയൺ കാണുക. site കൊണ്ട് വന്നു കാണിച്ചിട്ട് തറ മറ്റുള്ളത്തിന്റെ ഒക്കെ strength ഒന്ന് ഉറപ്പു വരുത്തുക. എന്നിട്ട് ബാക്കി എവിടെ ഒക്കെ ആണ് പൊളിച്ചു മറ്റേണ്ടത് കൂട്ടിച്ചേർക്കേണ്ടത് എന്നതൊക്കെ അനുസരിച് പ്ലാൻ വരക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store