hamburger
sree kumar

sree kumar

Home Owner | Kottayam, Kerala

എന്റെ വീടിന്റെ വാർക്ക ചെയ്യാൻ പോകുന്നു . വയറിംഗ് തുടങ്ങുന്നതിനു മുൻപ് എന്തൊക്ക ശ്രദ്ധിക്കണം? നല്ല രീതിയിൽ ലൈറ്റ്റിംഗ്, സ്വിച് പൊസിഷൻ etc. ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ലൈറ്റ്റിംഗ് ഡിസൈൻ ചെയ്യുന്നത് ഇന്റീരിയർ ചെയുന്നവരാണോ അതോ വയറിങ് ചെയ്യുന്നവരാണോ?
likes
10
comments
25

Comments


A Light Home Architect
A Light Home Architect

Architect | Kozhikode

first interior design cheiyu.. lights point mark cheiythu vekku ennittu electrition nu kodukku

MEP Intl Design Studio
MEP Intl Design Studio

Electric Works | Palakkad

electrical plan cheyyunnath nallathaanu

SONU M M
SONU M M

Electric Works | Kottayam

for electrical design contact 9496364293

KIRAN KV
KIRAN KV

Carpenter | Thiruvananthapuram

B & S CARPENTRY AND INTERIOR Trivandrum 9074327018 / 9633810812 Bands.candi@gmail.com

VITA NOVA WATERPROOFINGS
VITA NOVA WATERPROOFINGS

Water Proofing | Thrissur

Master Pest Expert
Master Pest Expert

Service Provider | Ernakulam

saneer os
saneer os

Interior Designer | Ernakulam

TriD Designers
TriD Designers

Interior Designer | Thiruvananthapuram

interior design cheyuu... low budgetil cheyan please contact

Luxura  Interiors
Luxura Interiors

Interior Designer | Kottayam

വീടിൻറെ പ്ലാൻ വരപ്പിക്കുമ്പോൾ തന്നെ ഇൻറീരിയർ ഡ്രോയിങ് ഇലക്ട്രിക് ഡ്രോയിങ് പ്ലംബിംഗ് ഡ്രോയിങ് എന്നിവ ചെയ്താൽ അനാവശ്യമായ ചെലവുകളും പൊളിച്ചു പണികളും ഒഴിവാക്കാൻ സാധിക്കും +91 99 61 39 77 66

Subin Son
Subin Son

Contractor | Kollam

spaceing, covering, formwork, mix

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store