hamburger
Akhil PS

Akhil PS

Home Owner | Ernakulam, Kerala

എന്റെ വീടിന്റെ വർക്ക്‌ നടന്നുകൊണ്ടിരിക്കുകയാണ്. കിച്ചണിൽ കിച്ചൻ സ്ലാബ് വാർത്ത് കഴിഞ്ഞ് അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഗ്രാനൈറ് പുറത്തേക്ക് ഒട്ടും ചാട്ടമില്ലാത്തരീതിയിൽ ആണ് സാധാരണ കാണാറുള്ളത്. ആ ചട്ടം വരുന്ന രീതിയിൽ ഇട്ടുചെയ്യാൻ എന്താണ് ചെയ്യേണ്ടത്?? 18*24 ഇന്റെ കിച്ചൻ സിങ്ക് ആണ് വയ്ക്കാൻ ഉദ്ദേശിക്കുന്നത്..
likes
8
comments
20

Comments


AVOCADO THE DESIGN ESTATE
AVOCADO THE DESIGN ESTATE

Interior Designer | Ernakulam

AVOCADO THE DESIGN ESTATE is a Kerala-based interior and exterior design contractor specializing in 3D visualization, Search Google to get contact info & more details.

Ar Bibilal Vijayadev
Ar Bibilal Vijayadev

Architect | Palakkad

kichen slab varkkathe thanne aluminium kichen cheyyamallo. slab cheyyumbol storage kurayum.

Buildline Developers
Buildline Developers

Interior Designer | Thrissur

Sir we are total interiors. I hope I can do your interior works strong and beautifully please contact me Thank you With regards Sidharthan Viruthiparambil 9633228861

Lenin   Ts
Lenin Ts

Contractor | Ernakulam

ceiling work 8921292189

Lino Sebastian
Lino Sebastian

Interior Designer | Kottayam

2.5 inch or 3 inch ettal mathiyakum aluminum door 3/4 inch,section 1 1/4 👍😊

ORCHID  DESIGNS
ORCHID DESIGNS

Contractor | Ernakulam

kitchen slab-53-55 cm ചെയ്യുക , ഗ്രാനൈറ്റ് 60-62 cm ചെയ്താൽ മതി

mubarak pattambi
mubarak pattambi

Interior Designer | Palakkad

3inch അതികം ചാടിച്ചു നിർത്തിയാൽ door ചെയ്യുന്ന സമയത്ത് വെള്ളം അതിലോട്ടു ആവില്ല

Steevin
Steevin

Contractor | Ernakulam

Sonu sukumaran
Sonu sukumaran

Flooring | Idukki

7 cm neettam purathekku vech cheyyu koodiyalum kuzhappamilla granite edukkumbol galaxy pole enthenkilum edukku

RAS interior
RAS interior

Interior Designer | Palakkad

കിച്ചൻ സ്ലാബ് 53cm width ഇൽ ചെയുക


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store