ഒരു 2800 sqft ഇരുനില വീടാണ്.19 പിലർ ഉണ്ട്. കോളം ഫുടിംഗ് ഇൽ എന്താണ് ശ്രദ്ധിക്കേണ്ടത്. തറ hight കൂടുതലുണ്ട്. പ്ലിന്ത് beam ത്തിക്ക്നെസ് എപ്പോഴും ഒന്നാണോ?
plan വരച്ച എഞ്ചിനീയർ ഇല്ലേ? അദ്ദേഹത്തിന്നോട് കാര്യങ്ങൾ ചോദിച്ച് ചെയ്യുക.. site visit ചെയ്യുക. അതിന് charge കൊടുക്കുക. എന്നാൽ നല്ലപോലെ കൂടെ നിന്ന് വൃത്തിയായി ചെയ്യിച്ചോളും
Really Committed to the Engineer who have planed your House, if he has confirmed that with the details , please check it, if you still in Confusion, please contact a Structure Engineer who can guide you more about the structure design and Details information, if Not able to find any of these, or if You need to have all These Done by Us/If you need any Further Assistant, kindly can Contact me @ Gazeebo Interiors the Design Space. at my profile contact. hopefully. with pleasure. by Architect Rasheed bin Abubacker. ok
ഫൗണ്ടേഷൻ ഒരു പ്രധാനപ്പെട്ട Structural importants ഒരു ഭാഗമാണ്. അത് work out ചെയ്യുമ്പോൾ കൃത്യമായ പ്ലാനിംഗ് ആവശ്യമായതിനാൽ നല്ല Engineer ഉമായി sitting നടത്തി തീരുമാനമെടുക്കുക.
Shan Tirur
Civil Engineer | Malappuram
plan വരച്ച എഞ്ചിനീയർ ഇല്ലേ? അദ്ദേഹത്തിന്നോട് കാര്യങ്ങൾ ചോദിച്ച് ചെയ്യുക.. site visit ചെയ്യുക. അതിന് charge കൊടുക്കുക. എന്നാൽ നല്ലപോലെ കൂടെ നിന്ന് വൃത്തിയായി ചെയ്യിച്ചോളും
Roy Kurian
Civil Engineer | Thiruvananthapuram
Please consult with an experienced civil engineer of your locality
Mathews George
Civil Engineer | Thiruvananthapuram
Don't you have an engineer to assist you?
PVK group constructions vellappillil
Contractor | Ernakulam
plan കണ്ടാൽ അഭിപ്രായം പറയാം?
Gazeebo Interiors
Interior Designer | Kozhikode
Really Committed to the Engineer who have planed your House, if he has confirmed that with the details , please check it, if you still in Confusion, please contact a Structure Engineer who can guide you more about the structure design and Details information, if Not able to find any of these, or if You need to have all These Done by Us/If you need any Further Assistant, kindly can Contact me @ Gazeebo Interiors the Design Space. at my profile contact. hopefully. with pleasure. by Architect Rasheed bin Abubacker. ok
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
ഒരു structural engineer നെ consult ചെയ്യുന്നതാണ് നല്ലത്
Sreenivasan Nanu
Contractor | Ernakulam
oru structural engineer ude opinions aavasyamanu
Er Vishnu Gopinath
Civil Engineer | Ernakulam
plan and nilavilulla soil condition arinjal mathrame.. ethra pillar venamennum plinth beam ne pattiyum parayan pattu
Gireesh Puthalath
Architect | Wayanad
ഫൗണ്ടേഷൻ ഒരു പ്രധാനപ്പെട്ട Structural importants ഒരു ഭാഗമാണ്. അത് work out ചെയ്യുമ്പോൾ കൃത്യമായ പ്ലാനിംഗ് ആവശ്യമായതിനാൽ നല്ല Engineer ഉമായി sitting നടത്തി തീരുമാനമെടുക്കുക.
Concetto Design Co
Architect | Kozhikode
please check your inbox for details sir