പ്രകൃതിയോടിണങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് വേസ്റ്റേജ് മാക്സിമം കുറച്ചു കൊണ്ട് നിർമ്മിക്കുന്ന നിർമ്മിതിയാണ് ഗ്രീൻ ബിൽഡിംഗ് എന്ന കൺസെപ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
1. *Concept Drawing* - കൺസെപ്റ്റ് ഡ്രോയിങ് എന്നാൽ ഇനീഷ്യൽ ഡിസ്കഷന്നന് വേണ്ടി ഉണ്ടാക്കുന്ന ഡ്രോയിങ് ആണ്. അതിൽ സ്ക്വയർ ഫീറ്റ് , എത്ര റൂമുകൾ, എത്ര ഫ്ലോർ എന്നൊക്കെയുള്ള ഇനീഷ്യൽ ഡിസ്കഷൻ ആണ് നടക്കുന്നത്.
2. *Preliminary Drawing* - കൺസെപ്റ്റ് ഡ്രോയിങിനെ ആധാരമാക്കി പ്രിലിമിനറി ആയിട്ട് പ്ലാനും, സെക്ഷനും, എലിവേഷനും ഉണ്ടാക്കിയെടുക്കുന്നു. ഇതിൽ വീണ്ടും മോഡിഫിക്കേഷൻസ് വരുത്തി ഫൈനൽ പ്ലാൻ തയ്യാറാക്കാം.
3. *Sanction Drawing* - ഡ്രോയിങ് ഫൈനലൈസ് ചെയ്തു കഴിഞ്ഞാൽ ആ ഡ്രോയിങ് തുടർന്ന് പഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ അതോറിറ്റികു മുന്നിൽ സാൻഷനു വേണ്ടി സമർപ്പിക്കുന്നു . അതോറിറ്റി സാങ്ഷൻ തന്നാൽ ബിൽഡിംഗ് നിർമ്മാണം തുടങ്ങാവുന്നതാണ്.
4. *Tender Drawing* - ഫൈനൽ പ്ലാൻ ബേസ് ചെയ്തു ടെൻഡർ ഇൻവൈറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഡീറ്റെയിൽഡ് ഡ്രോയിങ് ആണ് ടെൻഡർ ഡ്രോയിങ് .ഇതിൽ ആവശ്യമുള്ള എല്ലാ മെറ്റീരിയൽസിൻറെ ഡീറ്റെയിൽസും ഉൾക്കൊള്ളിച്ചിരിക്കും .
5. *Working Drawing* - കോൺട്രാക്ടർക്ക് റെസിഡൻഷ്യൽ ബിൽഡിംഗ് വർക്ക് പൂർത്തിയാക്കാൻ എന്തൊക്കെ ഡീറ്റെയിൽസ് വേണോ അതൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രിപ്പയർ ചെയ്യുന്ന ഡ്രോയിങ് ആണ് വർക്കിംഗ് ഡ്രോയിങ്.
Tinu J
Civil Engineer | Ernakulam
പ്രകൃതിയോടിണങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് വേസ്റ്റേജ് മാക്സിമം കുറച്ചു കൊണ്ട് നിർമ്മിക്കുന്ന നിർമ്മിതിയാണ് ഗ്രീൻ ബിൽഡിംഗ് എന്ന കൺസെപ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. 1. *Concept Drawing* - കൺസെപ്റ്റ് ഡ്രോയിങ് എന്നാൽ ഇനീഷ്യൽ ഡിസ്കഷന്നന് വേണ്ടി ഉണ്ടാക്കുന്ന ഡ്രോയിങ് ആണ്. അതിൽ സ്ക്വയർ ഫീറ്റ് , എത്ര റൂമുകൾ, എത്ര ഫ്ലോർ എന്നൊക്കെയുള്ള ഇനീഷ്യൽ ഡിസ്കഷൻ ആണ് നടക്കുന്നത്. 2. *Preliminary Drawing* - കൺസെപ്റ്റ് ഡ്രോയിങിനെ ആധാരമാക്കി പ്രിലിമിനറി ആയിട്ട് പ്ലാനും, സെക്ഷനും, എലിവേഷനും ഉണ്ടാക്കിയെടുക്കുന്നു. ഇതിൽ വീണ്ടും മോഡിഫിക്കേഷൻസ് വരുത്തി ഫൈനൽ പ്ലാൻ തയ്യാറാക്കാം. 3. *Sanction Drawing* - ഡ്രോയിങ് ഫൈനലൈസ് ചെയ്തു കഴിഞ്ഞാൽ ആ ഡ്രോയിങ് തുടർന്ന് പഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ അതോറിറ്റികു മുന്നിൽ സാൻഷനു വേണ്ടി സമർപ്പിക്കുന്നു . അതോറിറ്റി സാങ്ഷൻ തന്നാൽ ബിൽഡിംഗ് നിർമ്മാണം തുടങ്ങാവുന്നതാണ്. 4. *Tender Drawing* - ഫൈനൽ പ്ലാൻ ബേസ് ചെയ്തു ടെൻഡർ ഇൻവൈറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഡീറ്റെയിൽഡ് ഡ്രോയിങ് ആണ് ടെൻഡർ ഡ്രോയിങ് .ഇതിൽ ആവശ്യമുള്ള എല്ലാ മെറ്റീരിയൽസിൻറെ ഡീറ്റെയിൽസും ഉൾക്കൊള്ളിച്ചിരിക്കും . 5. *Working Drawing* - കോൺട്രാക്ടർക്ക് റെസിഡൻഷ്യൽ ബിൽഡിംഗ് വർക്ക് പൂർത്തിയാക്കാൻ എന്തൊക്കെ ഡീറ്റെയിൽസ് വേണോ അതൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രിപ്പയർ ചെയ്യുന്ന ഡ്രോയിങ് ആണ് വർക്കിംഗ് ഡ്രോയിങ്.