false ceiling ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ceiling cement plastering ചെയ്യാതെ raw finish ൽ തന്നെ നിലനിർത്തുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാൻ chance ഉണ്ടോ?
പ്രശ്നം ഒന്നും ഇല്ല പക്ഷെ പിന്നീട് false ceiling ഒഴിവാക്കുമ്പോൾ ഫിനിഷിങ് ഉണ്ടാവില്ല. ഞങ്ങൾ കേരളത്തിൽ എല്ലായിടത്തും gypsum ceiling ചെയ്യുന്നുണ്ട് 9995313235
Sarath S
Civil Engineer | Alappuzha
പ്രശ്നം ഒന്നും ഇല്ല, പിന്നീട് ഫാൾസ് ceiling മാറ്റുമ്പോൾ പ്ലാസ്റ്ററിങ് ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായി വരും.
MSQUARE INTERIORS
Contractor | Malappuram
പ്രശ്‍നം ഒന്നും ഇല്ല പക്ഷെ പിന്നീട് false ceiling ഒഴിവാക്കുമ്പോൾ ഫിനിഷിങ് ഉണ്ടാവില്ല. ഞങ്ങൾ കേരളത്തിൽ എല്ലായിടത്തും gypsum ceiling ചെയ്യുന്നുണ്ട് 9995313235
Tk shukla Shukla
Civil Engineer | Dakshina Kannada
73065 94568 ceiling work
Anoop NK
Contractor | Kozhikode
no problem
BENNET S B
Interior Designer | Thiruvananthapuram
no
Kalp Studio
Architect | Malappuram
no problem
Structure Lab
Civil Engineer | Kozhikode
no
midhun k madhu
Civil Engineer | Palakkad
no problem