Kolo - Home Design & Consruction App
Gyproc Gypsum Plaster Gypsum Plastering
2
Followers
6
Posts
1
Following

Gyproc Gypsum Plaster Gypsum Plastering

profession icon  Civil Engineer · 5 Yearsmap iconKozhikode, Kerala
ജിപ്സം തേച്ച ചുമരുകൾ നിങ്ങളുടെ കെട്ടിടങ്ങൾക് മികച്ച ഭംഗിയും കൂളിങ്ങും ലഭിക്കുമെന്നത് ഇന്ന് ഏവർകും അറിയാവുന്ന യാഥാർഥ്യമാണ്. ചുമരുകളൾക്കുവേണ്ട ബലവും ഈർപ്പ പ്രതിരോധ ശേഷിയിലും അടങ്ങിയ ജിപ്സം ലഭിക്കുമോ എന്നാ ആശങ്കയായിരുന്നു നിർമാണ മേഖലയിൽ നമ്മൾ ഏവരും സംശയിച്ചുകൊണ്ടിരുന്ന ഏക വസ്തുത, എന്നാൽ ആ സംശയം പൂർണ്ണമായും അവസാനിപ്പിച്ചുകൊണ്ടാണ് SaintGobain Gyproc elite MR എന്ന ഉത്പന്നവുമായി എത്തിയിരിക്കുന്നത്. Elite MR രാജ്യത്ത് നിലവിലുള്ള എല്ലാ ജിപ്സം പ്ലാസ്റ്ററിങ് ഉത്പന്നങ്ങളെക്കാളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചതും ഈർപ്പ പ്രതിരോധ ശേഷി ഉറപ്പുവരുത്തുന്നതുമാണ് ഇന്ന് നമ്മുട രാജ്യത്ത് എന്നതിലുപരി ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിലുള്ള കെട്ടിട നിർമാണ മേഖല സാമഗ്രികൾ നിർമിക്കുന്ന ആഗോള ബ്രാൻഡ് ആയ Saint Gobain വിപണിയിൽ ഇറക്കുന്ന ജിപ്സം ആയ Gyproc നമുക്ക് കിട്ടാവുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഉല്പന്നം എന്നത് ഒട്ടനവതി പ്രോജെക്ടുകൾ ചെയ്തു ഇതിനോടകം തെളിയിച്ചു കഴിഞ്ഞു ജിപ്സം അതിന്റെ എല്ലാ ഗുണഗണങ്ങളും പൂർണ അർത്ഥത്തിലും വ്യാപ്തിയിലും നമുക്ക് നൽകണമെങ്കിൽ ജിപ്സം അതിന്റെ Manufacturing Date തുടങ്ങി പരമാവതി 3 മാസത്തിനിടയിൽ ഉപയോഗിച്ചിരിക്കണം എന്ന വസ്തുത പലർക്കുമാറിയുകയില്ല. ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടനവതി brandukal ഇറാനിൽ നിന്നും മെറ്റീരിയൽ ഇറക്കി ജോലി ചെയുന്നു, ഇറാനിൽ നിന്നും ഇന്ത്യയിൽ എത്താൻ എടുക്കുന്ന സമയം മുതൽ material ഡീലരുടെ കയ്യിൽ എത്തി അവിടെ നിന്ന് സൈറ്റുകളിൽ എത്താൻ എടുക്കുന്ന സമയം പലപ്പോഴും ഇതിൽ എത്രയോ അധികമാണ് ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി Saint gobain ഒമാനിൽ നിന്നും നേരിട്ട് ഏറ്റവും ഗുണമേന്മയുള്ള ജിപ്സം കല്ലുകൾ കപ്പൽ മാർഗം ചെന്നൈ ഫാക്റട്ടറിയിൽ എത്തിച്ച് പൗഡർ ആക്കി മാറ്റുകയാണ് ചെയ്യുന്നത് ഇതിലൂടെ പ്ലാസ്റ്ററിങ്ങിന്റെ എല്ലാ ഗുണങ്ങൾ ലഭിക്കുന്നതിനോടൊപ്പം അതിന്റെ ശക്തിയിലും ഈർപ്പ പ്രതിരോധ ശേഷിയും ഉറപ്പ് വരുത്തുകയും ചെയ്യുന്നു ഏറ്റവും ഗുണമേന്മയുള്ള ഇത്തരം ഉല്പന്നങ്ങൾ മറ്റൊരു കമ്പനി റെഡി സ്റ്റോക്ക് ഡീലർമാരുടെ അടുത്തും ലഭ്യമാവുകയില്ല. Authorised Contractors ആയ നമ്മൾ ക്യാഷ് അടച്ച് ഓർഡർ നൽകിയതിനു ശേഷം മാത്രമേ ഉല്പന്നം കമ്പിനിയുടെ ചെന്നൈ പ്ലാന്റിൽ നിർമ്മിക്കുകയുള്ളു ഇതിനാൽ നിങ്ങൾ ഒരിക്കലും ജിപ്സം പ്ലാസ്റ്ററിങ്ങിനെപ്പറ്റിയോർത്ത് യാതൊരു തരത്തിലുള്ള ആശങ്കപെടേണ്ട സാഹചര്യവും ഇല്ല SaintGobain Elite MR ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾക് സാധാരണ സിമന്റ്‌ പ്ലാസ്റ്ററിങ്ങിനേക്കാൾ ൽ 3 ഇരട്ടി ഈർപ്പ പ്രതിരോധ ശേഷി തെളിയിക്ക പെട്ടതുമാണ്. ഏതൊരു വിധ ജിപ്സം പ്ലാസ്റ്ററിങ് സംശയങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാം... Contact:Naveen 6282725374