hamburger
Nizam Pc

Nizam Pc

Home Owner | Malappuram, Kerala

marble ano marbonite ano nilath virikan nallad
likes
2
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

മാർബിൾ ആണ് എപ്പോഴും flooring ൻ നല്ലത്. മാർബിൾ natural aanu. tiles വില കുറവ് ആണ്, അതുപോലെ പല colours ലും ഡിസൈൻ ലും എല്ലാം വരുന്നത് tile ആണ്. എന്നാൽ മാർബിൾ പണി തീരാനും time എടുക്കും. പോളിഷ് okke കഴിഞ്ഞു വരുമ്പോഴേക്കും ഒരുപാട് time എടുക്കും. എന്നിരുന്നാലും വീടിന് ഉള്ളിൽ നല്ല cool ആയി ഇരിക്കാൻ സഹായിക്കുന്നത് മാർബിൾ ആണ്.

Jyothish  Babu
Jyothish Babu

Flooring | Malappuram

marble

Aracde Furnitures
Aracde Furnitures

Architect | Malappuram

മാർബിൾ

floring designers
floring designers

Flooring | Malappuram

മാർബിൾ ആണ് ഉത്തമം കാഴ്ച്ചക്ക് ഭംഗിയും വേഗത്തിൽ ജോലി തീരുന്നതും tilse ആണെങ്കിലും ഒരുപാഡ് പോരായ്മകൾ ഉണ്ട് അവ തമ്മിൽ മാർബിൾ എന്നത് നാച്ചുറൽ ആണ് മാത്രമല്ല വീടിന്റെ ഉള്ളിൽ നല്ല തണുപ്പ് കിട്ടാനും കാരണമാണ് മറ്റു ദൂഷ്യ വശങ്ങൾ ഒന്നും തന്നെ ഇല്ല ടൈൽസ് നിർമിക്കുന്നത് ആണ് അത് കൊണ്ട് തന്നെ കാലിന് ദോഷമുണ്ട് ഇന്നിറങ്ങുന്ന മഹാഭൂരിപക്ഷം ടൈൽസും പ്രത്യേകിച്ച് വലിയ സൈസിൽ ഉള്ളവ jvt ഇനത്തിൽ വരുന്നവ ആണ് അതിന്റെ കോട്ടിങ് എന്നത് വളരെ ചെറിയ അളവിൽ മാത്രമോള്ളൂ അത് കൊണ്ട് തന്നെ ചെറിയ രീതിയിൽ ഉള്ള പരിക്ക് പോലും വലിയ അളവിൽ ഭംഗികേടായി കാണിക്കും മാത്രവുമല്ല വരും ഭാവിയിൽ എന്തെങ്കിലും കാരണവശാൽ ഒന്നോ രണ്ടോ പീസ് മാറ്റണ്ടുന്ന ഘട്ടം വന്നാൽ അതേ ഡിസൈൻ ഉള്ള ടൈൽ കിട്ടുക പ്രയാസമാണ് ....

MUHAMMED BILAL
MUHAMMED BILAL

Electric Works | Kannur

both are good but marble better than marbonite

muhammad haris
muhammad haris

Flooring | Malappuram

randum better bat marbil soopar

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store