ഏത് അളവിലും ഇന്ന് ലഭ്യമാണ് ഗുണനിലവാരം നോക്കി വാങ്ങുക നല്ലൊരു ഫ്ളോറിങ് വർക് ജോലിക്കാരനെ കൂടെകൂട്ടുക വാങ്ങിക്കുമ്പോ അത് പോലെ gum ഉപയോഗിക്കുക ഫ്ളോറിങ് ചെയ്യാൻ ഭാവിയിൽ ഇളക്കമോ ശബദ്ധമോ ഇൽല്ലാത്തിരിക്കാൻ അത് ഉപകരിക്കും spacer ഇട്ട് epoxcy ചെയ്താൽ ജോയ്ന്റിൽ ചെളിപിടിക്കുന്നത് ഒഴിവായി കൂടുതൽ ഭംഗി ലഭിക്കാൻ സഹായിക്കും
floring designers
Flooring | Malappuram

Shajid Abdul
Flooring | Malappuram
2×4 GVT നല്ലത് 2×2ൽ. ഡബിൾ ചാർജ് ആണ് നല്ലത്
Aracde Furnitures
Architect | Malappuram
Aracde Furnitures
Architect | Malappuram
Swalih Pulikkal
Flooring | Malappuram
ഫുൾ ബോഡി മർബോണൈറ്റ ആണ് നല്ലത്.വില കൂടും.പിന്നെ ഡബിൾ ചാർജ് മർബോണൈറ്റ. അതിന്റെ തായെ jvt ടൈൽ
veeran nechiyil
Gardening & Landscaping | Malappuram
ഇത് എന്താണ് സ്‌ക്വാർ ഫീറ്റ് വില വരുന്നത്...
STONE GALLERY
Flooring | Malappuram