860 sqft വീട് belt വരക്കാൻ മൊത്തത്തിൽ 45000 rs ചിലവ് വരും.
14000 വാർക്ക പണിക്കാശ് ഉൾപ്പെടെ
4800 rs മെറ്റൽ
5300 rs Msand
20000 കമ്പി,സിമന്റ്
ഇത് 10cm കനത്തിൽ 25cm വീതിയിൽ ആണ് ചെയ്യേണ്ടത്.
അത് കഴിഞ്ഞ് 15day curing period.
curing period കഴിഞ്ഞതിനു ശേഷം വീട് പണി തുടങ്ങാം.
paadam ആയതിനാൽ plate കെട്ടിയാൽ മതി. plate കെട്ടുക എന്നാൽ,
70 cm വീതിയിൽ 4x8 ന്റെ കമ്പി ഇട്ട് 10 cm കനത്തിൽ വാർത്ത് column and beam കെട്ടണം. അല്ലെങ്കിൽ കരിങ്കല്ല് കെട്ടണം.
Suhana Ashik
Building Supplies | Ernakulam
860 sqft വീട് belt വരക്കാൻ മൊത്തത്തിൽ 45000 rs ചിലവ് വരും. 14000 വാർക്ക പണിക്കാശ് ഉൾപ്പെടെ 4800 rs മെറ്റൽ 5300 rs Msand 20000 കമ്പി,സിമന്റ് ഇത് 10cm കനത്തിൽ 25cm വീതിയിൽ ആണ് ചെയ്യേണ്ടത്. അത് കഴിഞ്ഞ് 15day curing period. curing period കഴിഞ്ഞതിനു ശേഷം വീട് പണി തുടങ്ങാം. paadam ആയതിനാൽ plate കെട്ടിയാൽ മതി. plate കെട്ടുക എന്നാൽ, 70 cm വീതിയിൽ 4x8 ന്റെ കമ്പി ഇട്ട് 10 cm കനത്തിൽ വാർത്ത് column and beam കെട്ടണം. അല്ലെങ്കിൽ കരിങ്കല്ല് കെട്ടണം.
shijith cp
Contractor | Thrissur
plz contact me.8.9.4.3.1.9.3.5.4.5
suhana Eass
Architect | Ernakulam
reji k k
Architect | Thrissur
57 meter belt 350rsx 57meter 25 bag cement 6500rs metal 5600rs m sand 2500 rs rent for mixing machine