hamburger
Hasna Farshad

Hasna Farshad

Home Owner | Kozhikode, Kerala

kitchen slab concrete cheyyano vendayo endanu nallad
likes
0
comments
8

Comments


Sreejish A Ravi
Sreejish A Ravi

Contractor | Thiruvananthapuram

ചെയ്യരുത് plz.. നിങ്ങൾ kitchen ഭംഗിയായി സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്തു ഒരു നല്ല interior ഡിസൈൺറെ സമീപിക്കുക.. നിങ്ങളുടെ kitchen granite multiwood, marine ply, gi പൈപ്പ്, അലൂമിനിയം ഫാബ്രിക്കേഷൻ തുടങ്ങിയവയിൽ ഏതെങ്കിലും ചെയ്തു അതിനു മുകളിൽ വെക്കുന്നതായിരിക്കും നല്ലത് ✨️👍

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നിങ്ങളുടെ ബഡ്‌ജറ്റ് അനുസരിച്ചാണ് തീരുമാനിക്കേണ്ടത്, കിച്ചൻ ഇന്റീരിയർ വേണ്ടി,2ലാക്ക് ചിലവഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സ്ലാബ് ഒഴിവാക്കാം 1 ലാക്ക് ഉദ്ദേശിക്കുന്നുള്ളു എങ്കിൽ സ്ലാബ് ചെയ്തോളു, more ഡീറ്റൈൽ pm

shukoor contract
shukoor contract

Contractor | Kollam

എൻറെ അഭിപ്രായം ഇതാണ് കാശുണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാം കാശില്ലെങ്കിൽ നിങ്ങൾ കിച്ചൺ സ്ലാബ് തന്നെ അടിക്കണം ... മറ്റൊരാള് ആളുടെ അഭിപ്രായത്തോട് നിങ്ങൾ ചെയ്യരുത്. നിങ്ങളുടെ വീട് നിങ്ങൾ സ്വന്തമായിട്ട് തീരുമാനിക്കുക അതാണ് ഉത്തമം

Anil Kumar
Anil Kumar

Home Owner | Ernakulam

Ferrow cement slab ചെയ്തിട്ടു അതിനു മുകളിൽ ഗ്രാനൈറ്റ് ഇടാം, Door മാത്രം multiwood, അലുമിനിയം എന്തെങ്കിലും ചെയ്യാം

Manu Mohan
Manu Mohan

Interior Designer | Kottayam

cheyaruthe.nijal frame adichu granite edu . athanu lafam. extra charges orupadu orzuvakum . aluminium nallathanu. waite nokanam

Shijith Jithu
Shijith Jithu

Interior Designer | Kozhikode

ചെയ്യാതിരിക്കുന്നതാണ് നല്ലത്

Muhammad  Riyas
Muhammad Riyas

Interior Designer | Ernakulam

modular kitchen ചെയ്യുമ്പോൾ Slab ഒഴിവാക്കുക. ചിലവ് കുറഞ്ഞ കിച്ചൺ ചെയ്യുവാൻ slab വന്നാലും കുഴപ്പമില്ല.

santhosh sr
santhosh sr

Civil Engineer | Thiruvananthapuram

modular Kitchen ന് SIab വേണ്ട Please contact me for more details about Material 9061259568

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store