hamburger
SAFEENA BS

SAFEENA BS

Home Owner | Palakkad, Kerala

kitchen slab വാർക്കുമ്പോൾ എത്ര കല്ലിനു മുകളിലാണ് വാർക്കേണ്ടത്?
likes
2
comments
9

Comments


safeer kottakkal
safeer kottakkal

Interior Designer | Malappuram

85 cm

85 cm
Junaid Thazhathethil
Junaid Thazhathethil

Architect | Malappuram

it's depend on users height

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉപയോഗിയ്ക്കുന്ന , അടുക്കളയിൽ പെരുമാറുന്ന ആളിനെ ആസ്പദമാക്കിയാണ് സാധാരണ ചെയ്യാറുള്ളത് . 80-85 cm ആണ് സാധാരണ കൊടുക്കാറ് .

ജയചന്ദ്രൻ  മായം മുറ്റത്തു
ജയചന്ദ്രൻ മായം മുറ്റത്തു

Carpenter | Alappuzha

78സിഎം മുതൽ 85സിഎം വരെ ഉപയോഗിക്കുന്നവരുടെ സൗകര്യം അനുസരിച്, കൗണ്ടർ ടോപ് ഉയരം കിട്ടുന്ന വിധം സ്ലാബ് വാർക്കാം. സ്ലാബിന്റെ കനവും ചാന്ത്, ഗ്രാനൈറ്റ് കനവും കഴിച്ചുള്ള ഉയരത്തിൽ വരെ കട്ട കെട്ടാം.

CONCE ART
CONCE ART

Civil Engineer | Malappuram

85 cm slabs top

Hashim Huzzine
Hashim Huzzine

Civil Engineer | Alappuzha

85cm counter top is the best

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

aa veettile sthreekalude neelam kanakkaakki cheythaal athreyum nann

Aashi aashik
Aashi aashik

Contractor | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store