145 cm മുതൽ 168 cm വരെ പൊക്കമുള്ള ആൾക്ക് 90 cm കംഫർട്ടബിൾ ആണ് അതിന് മുകളിലേയ്ക്ക് - ഹൈറ്റുള്ളവർക്ക് 5 cm കൂടെ കൂട്ടാവുന്നതാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും മടുപ്പിക്കുന്നേ ജാലി പാചകം ചെയ്ത പാത്രങ്ങൾ കഴുകി വൃത്തിയാക്കക്കുന്ന പണി ചെയ്യുന്ന സിങ്ക് ഉൾപ്പെടുന്ന കിച്ചൺ സ്ലാബ് ആകയാൽ Kitchen Sab height ഒരു കാരണവശാലും 90 cm ൽ കുറയാൻ പാടുള്ളതല്ലാ പാചകം ചെയ്യുന്നതല്ലാ പാത്രoകഴുകലാണ് പാട്
Roy Kurian
Civil Engineer | Thiruvananthapuram
75- 90 cm വരെ ഈ height vary ചെയ്ത് വരാം , അടുക്കളയിൽ പെരുമാറുന്ന / use ചെയ്യുന്ന ആളിൻ്റെ height നെ അനുസരിച്ചാണ് counter top height , fix ചെയ്യുന്നത്.
Ar Jinsan Chacko
Architect | Kottayam
90 cm
Galore Arch
Architect | Kozhikode
Baiju TK
3D & CAD | Thiruvananthapuram
85cm
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Devasya Devasya nt
Carpenter | Kottayam
145 cm മുതൽ 168 cm വരെ പൊക്കമുള്ള ആൾക്ക് 90 cm കംഫർട്ടബിൾ ആണ് അതിന് മുകളിലേയ്ക്ക് - ഹൈറ്റുള്ളവർക്ക് 5 cm കൂടെ കൂട്ടാവുന്നതാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും മടുപ്പിക്കുന്നേ ജാലി പാചകം ചെയ്ത പാത്രങ്ങൾ കഴുകി വൃത്തിയാക്കക്കുന്ന പണി ചെയ്യുന്ന സിങ്ക് ഉൾപ്പെടുന്ന കിച്ചൺ സ്ലാബ് ആകയാൽ Kitchen Sab height ഒരു കാരണവശാലും 90 cm ൽ കുറയാൻ പാടുള്ളതല്ലാ പാചകം ചെയ്യുന്നതല്ലാ പാത്രoകഴുകലാണ് പാട്
Riyas Thamarappilliyil
Building Supplies | Ernakulam
വീടിന് ആവശ്യമായ കട്ടില ജനല് കഥക് ജനൽപാളി മുതലായവ വളരെ ഉത്തരവാദിത്വത്തോട് കൂടി നിർമ്മിച്ച നൽകുന്നതാണ് 9*8 *4*7 *9"6*0*9*1*6