Modularkitchen ചെയ്യാൻ slab വാർക്കേണ്ട കാര്യം ഇല്ല. cabinets ചെയ്തിട്ട് അതിനു മുകളിൽ nano white tiles /granite lay ചെയ്താൽ മതി.
stainless steel cabinets ആണ് no:1,പിന്നെ
density കൂടിയ pvc foam board, marine plywood 710 BWP grade,Aluminium ഒക്കെ നല്ലതാണ്.
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full guality യിലും guaranty യോടെയും ഉത്രവാദിത്തതോടെ Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207,424083
90721,46547
mubarak pattambi
Interior Designer | Palakkad
ferocement kond
Faris P A
Contractor | Thrissur
Marine ply 710 grade Pvc foam board sheet WPC board top - granite or nano white durability granite aan
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Modularkitchen ചെയ്യാൻ slab വാർക്കേണ്ട കാര്യം ഇല്ല. cabinets ചെയ്തിട്ട് അതിനു മുകളിൽ nano white tiles /granite lay ചെയ്താൽ മതി. stainless steel cabinets ആണ് no:1,പിന്നെ density കൂടിയ pvc foam board, marine plywood 710 BWP grade,Aluminium ഒക്കെ നല്ലതാണ്.
Shan Tirur
Civil Engineer | Malappuram
wpc ബോർഡ്, multiwood,alumnium ellam upayogikkam. MDF polullava upayogikkathirikkunnath aan nallath.. countertop kodukkunnath nano white aanenkil nalla look ayirikkum.. clean ayirikkum. kara pidikkilla.
RAS interior
Interior Designer | Palakkad
marine plywood 710 grade pvc foam board sheet WPC board
Bee aeM interiors
Interior Designer | Palakkad
brand multiwud and wpc 999-55-38-35-2
Jamsheer K K
Architect | Kozhikode
{{1628657990}} alredy answered questions und.
prabi p
Home Owner | Palakkad
"nano white" endh material aanu ath
Gypsum interior works
Interior Designer | Palakkad
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full guality യിലും guaranty യോടെയും ഉത്രവാദിത്തതോടെ Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207,424083 90721,46547