മൾട്ടി വു ഡോ അലുമിനിയമോ ഉപയോഗിക്കാം രണ്ടിനും ഗുണവും ദോഷവും ഉണ്ട് HDF മുകളിലുള്ള ക്യാബിനറ്റിന് മാത്രം എടുക്കാം അതിന്റെ പുറകിൽ തറയ്ക്കാൻ ഹൈല o ഷീറ്റോ v ബോർ ടോ ഉപയോഗിക്കണം നല്ല ഈർപ്പത്തെ തടയുന്ന പെയിന്റുകൾ അടിക്കണം ഡോറിന് ( ഷട്ടറിന ) എവിടെയും ഉപയോഗിക്കാം
The Kitchen Company
Interior Designer | Ernakulam
ഉടനടി ഞങ്ങളെ contact ചെയ്യൂ.. free consultation available on 9061266856
Anil DAS
Interior Designer | Palakkad
WPC
Roy Kurian
Civil Engineer | Thiruvananthapuram
best & economical എന്നത് ഒരിയ്ക്കലും സാദ്ധ്യമല്ല . ഒന്നുകിൽ Marine ply laminated ഉപയോഗിയ്ക്കാം , HDF ഉപയോഗിയ്ക്കാം . ACP ഉപയോഗിയ്ക്കാം . ചിലവ് കുറയ്ക്കാൻ ,Multiwood കൊടുത്ത് PU enamel paint ചെയ്യാം .
vahid alu fab
Interior Designer | Malappuram
Life Aluminium
Devasya Devasya nt
Carpenter | Kottayam
മൾട്ടി വു ഡോ അലുമിനിയമോ ഉപയോഗിക്കാം രണ്ടിനും ഗുണവും ദോഷവും ഉണ്ട് HDF മുകളിലുള്ള ക്യാബിനറ്റിന് മാത്രം എടുക്കാം അതിന്റെ പുറകിൽ തറയ്ക്കാൻ ഹൈല o ഷീറ്റോ v ബോർ ടോ ഉപയോഗിക്കണം നല്ല ഈർപ്പത്തെ തടയുന്ന പെയിന്റുകൾ അടിക്കണം ഡോറിന് ( ഷട്ടറിന ) എവിടെയും ഉപയോഗിക്കാം
reji k k
Architect | Thrissur
cabinet is depends on climate condition .so best preference is ss 304 .bethliving are good company
Jinto Arangassery Devassy
Interior Designer | Thrissur
with Multiwood and WPC i suggest WPC
Jinto Arangassery Devassy
Interior Designer | Thrissur
with multiwood or WPC i suggest Wpc
Shan Tirur
Civil Engineer | Malappuram
multiwood and aluminium ആണ് best option
Smrithil Smrithil
Home Owner | Thrissur
1st choice aluminium 2nd one is multiwood