hamburger
aman k

aman k

Home Owner | Malappuram, Kerala

modular kitchen slab വാർത്തുകൊണ്ട് ചെയ്യാൻ പറ്റില്ലേ
likes
0
comments
6

Comments


VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

പറ്റും പിന്നെ അധികച്ചില വാണ്

kannnan siva
kannnan siva

Home Owner | Ramlah

cheyam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം . Stove അളവ് മുൻപ് തന്നെ fix ചെയ്യുക. anything , cutout the portion , slieve if any, shall be givin while casting the slab .

Afsar  Abu
Afsar Abu

Civil Engineer | Kollam

slab cheyyathe cheyyuthannakum btr

FEMIL vadakkan
FEMIL vadakkan

Civil Engineer | Thrissur

ചെയ്യാൻ സാധിക്കും . സ്ഥലം നഷ്ടമാകും .

Rajeev  Ramakrishnan
Rajeev Ramakrishnan

Interior Designer | Malappuram

ഗ്രാനൈറ്റ് വച്ചാലുള്ള ഹൈറ്റ് 85cm കിട്ടണം. സ്ലാബിന്റെ കനം 5cm ഇൽ കൂടാൻ പാടില്ല. ഇങ്ങനെയൊക്കെ ആയാൽ ചെയ്യാം. പ്രധാനപെട്ട കാര്യം, സ്റ്റവ്, സിങ്ക് എന്നിവയുടെ അളവ് കറക്റ്റ് നോക്കിയിട്ട് ആ ഭാഗം ഹോൾ പോലെ നിർത്തിയതിനു ശേഷം സ്ലാബ് വാർക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store