Dis advantage എന്ന് പറയുന്നത് തന്നെ ആണ് Demerits എന്നതും . കാര്യത്തിലേക്ക് കടക്കാം . Filler slab സാധാരണ രണ്ട് ഓട് ( manglore pattern tile ) തിരിച്ചും മറിച്ചും lay ചെയ്താണ് കൊടുക്കുക . അതിന് 4 വശങ്ങളിലും steel bars കൊടുക്കും. Steel ൽവളരെ savings ഉണ്ടാകും , thermal insulation ( ഓട് വയ്ക്കുമ്പോൾ vaccum ഉണ്ടാകുന്നു ) മുഖേന ചൂട് കുറയും . കോൺക്രീറ്റിലും savings ഉണ്ടാകും. ചിലവ് കുറയ്ക്കാൻ ഈ രീതി നല്ലതാണ് . പോരായ്മകൾ മുകളിൽ floor ഉള്ളിടത്ത് നല്ലതല്ല . composite material ഉപയോഗിയ്ക്കുന്നതിനാൽ expansion -contraction കൊണ്ട് ചില പോരായ്മകൾ ഉണ്ടാകാം , കൃത്യമായ maintenance നടത്തിയാൽ പരിഹരിയ്ക്കാം . നല്ല ഓടുകൾ തിരഞ്ഞെടുത്ത് ഉപയോഗിയ്ക്കുക . ഏറ്റവും പ്രധാനം Proffessional workers ചെയ്തില്ലങ്കിൽ work complaint ഉണ്ടാകാം . Due care is required, while doing centering , laying tile , rebar installation and concreting .
Roy Kurian
Civil Engineer | Thiruvananthapuram