വീട്ടിലേക്കു ഫ്ള്ളോർ ടൈൽസ് സെലക്ട് ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ടതും.. സെലക്ട് ചെയ്യണ്ടതും എന്തൊക്കെ കാര്യങ്ങൾ (ഇപ്പോൾ കണ്ണൂർ ഭാഗത്തു ഉള്ള laterate stone tils.. ഉപയോഗിച്ചവരുടെ നിർദേശങ്ങൾ എന്തൊക്കെ ആണ്.... പരസ്യങ്ങൾ വേണ്ട അഭിപ്രായവും നിർദേശങ്ങൾ മാത്രം )
എന്തുകൊണ്ടാണ് വിട്രിഫൈഡ് ടൈലുകൾ?
* വിട്രിഫൈഡ് ടൈലുകൾ മിനുസമാർന്ന ഫിനിഷിംഗ് നിലനിർത്തുന്നു,
*മങ്ങുകയും സ്ക്രാപ്പ് പ്രതിരോധിക്കുകയും ചെയ്യുന്നു.
* വെള്ളം, അഴുക്ക്, കറ എന്നിവയെ പ്രതിരോധിക്കുന്ന, വിട്രിഫൈഡ് ടൈലുകൾ പരിപാലിക്കാൻ വളരെ എളുപ്പമാണ്. ...
*മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ പ്രകൃതിദത്ത കല്ലുകൾക്കുള്ള മികച്ച ബദൽ,
*വിട്രിഫൈഡ് ടൈലുകൾ ആഗിരണം കുറവാണ്
disadventages
*സെറാമിക്, പോർസലൈൻ ടൈലുകൾ എന്നിവയേക്കാൾ വില കൂടുതലാണ്.
*അരികുകൾ വിണ്ടുകീറാനും പൊട്ടാനും സാധ്യതയുള്ള ടൈലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
വീട്ടിലേക്ക് ഫ്ലോർ ടൈൽ സെലക്ട് ചെയ്യുമ്പോൾ മാക്സിമം വെർട്ടിഫൈഡ് ടൈലുകൾ തന്നെ സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക . വെർട്ടിഫൈഡ് ടൈലുകൾ ദീർഘകാലം നിലനിൽക്കുന്നതും വെള്ളം വളരെ കുറച്ചുമാത്രം അബ്സോർബ് ചെയ്യുന്നതുമാണ്. ടൈലുകൾ ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives. ഈ adhesives gums സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും.ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ
വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്. കൂടാതെ
ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
dear sir
floor tiles vitrified /digital print glossy aanenkil floor size അനുസരിച്ച് tile size എടുക്കുക egs.. oru 500sqft okke ഉണ്ടെങ്കിൽ 180*120 ഓർ 120*60 wth spacr aayrikkum bst.. polished mat typ vno nnullthu up to you..
stair num sam tile aaekil taper ceyyumbo vere clour varaathe tile select ceyyuka
kazivhathum light shades day light saving nu ucitham
rds
gokul
9895@49430
Shan Tirur
Civil Engineer | Malappuram
എന്തുകൊണ്ടാണ് വിട്രിഫൈഡ് ടൈലുകൾ? * വിട്രിഫൈഡ് ടൈലുകൾ മിനുസമാർന്ന ഫിനിഷിംഗ് നിലനിർത്തുന്നു, *മങ്ങുകയും സ്ക്രാപ്പ് പ്രതിരോധിക്കുകയും ചെയ്യുന്നു. * വെള്ളം, അഴുക്ക്, കറ എന്നിവയെ പ്രതിരോധിക്കുന്ന, വിട്രിഫൈഡ് ടൈലുകൾ പരിപാലിക്കാൻ വളരെ എളുപ്പമാണ്. ... *മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ പ്രകൃതിദത്ത കല്ലുകൾക്കുള്ള മികച്ച ബദൽ, *വിട്രിഫൈഡ് ടൈലുകൾ ആഗിരണം കുറവാണ് disadventages *സെറാമിക്, പോർസലൈൻ ടൈലുകൾ എന്നിവയേക്കാൾ വില കൂടുതലാണ്. *അരികുകൾ വിണ്ടുകീറാനും പൊട്ടാനും സാധ്യതയുള്ള ടൈലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
Tinu J
Civil Engineer | Ernakulam
വീട്ടിലേക്ക് ഫ്ലോർ ടൈൽ സെലക്ട് ചെയ്യുമ്പോൾ മാക്സിമം വെർട്ടിഫൈഡ് ടൈലുകൾ തന്നെ സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക . വെർട്ടിഫൈഡ് ടൈലുകൾ ദീർഘകാലം നിലനിൽക്കുന്നതും വെള്ളം വളരെ കുറച്ചുമാത്രം അബ്സോർബ് ചെയ്യുന്നതുമാണ്. ടൈലുകൾ ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives. ഈ adhesives gums സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും.ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്. കൂടാതെ ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
Gokul Kottarathil
Interior Designer | Ernakulam
dear sir floor tiles vitrified /digital print glossy aanenkil floor size അനുസരിച്ച് tile size എടുക്കുക egs.. oru 500sqft okke ഉണ്ടെങ്കിൽ 180*120 ഓർ 120*60 wth spacr aayrikkum bst.. polished mat typ vno nnullthu up to you.. stair num sam tile aaekil taper ceyyumbo vere clour varaathe tile select ceyyuka kazivhathum light shades day light saving nu ucitham rds gokul 9895@49430
Interiors carpenter Ali firoz mughal
3D & CAD | Kannur
call me back
Siraj Chelakulam
Contractor | Ernakulam
plzcall
vibin kumar
Flooring | Ernakulam
pls call