തീർച്ചയായും ചിലവ് കുറച്ചുകൊണ്ട് വീട് പണിയാം. എന്നാൽ ഒരു വീടിന് വരുന്ന ചിലവ് ആ വീടിൻറെ ഉടമയുടെ സ്വപ്നത്തെയും അദ്ദേഹത്തിൻറെ സാമ്പത്തികത്തിനെയും, ആ ബിൽഡിംഗ് പണിയേണ്ട പ്ലോട്ടിനെയും, ബിൽഡിംഗിന് വരുന്ന ഏരിയയും ,ആ ബിൽഡിംങ്കിന് ഉപയോഗിക്കുന്ന മെറ്റീരിയൽസ്നെയിം കൂടാതെ ആ ബിൽഡിംഗ് പണിയാൻ വരുന്ന ലേബറേയും depend ചെയ്തിരിക്കുന്ന ഒരു കാര്യമാണ്.
നല്ല പ്ലോട്ട് ആണെങ്കിൽ, മാക്സിമം ഏരിയ കുറച്ചുകൊണ്ട് ട്രേസ്സ് വർക്ക് ചെയ്തു ,വി ബോർഡ് കൊണ്ട് വീടിൻറെ ഭിത്തികളും ഫോൾസ് സീലിങ് നിർമ്മിക്കുകയും അലുമിനിയം ഫ്രെയിം കൊണ്ട് ജനലുകളും കിച്ചൻ കബോർഡ്സും വാൾ ഡ്രോപ്സ്സും പിവിസി ഡോറുകൾ കൊണ്ട് വാതിലുകളും വെച്ചുകഴിഞ്ഞാൽ വീടിന് ചെലവു നന്നേ കുറയ്ക്കാവുന്നതാണ്.
Jamsheer K K
Architect | Kozhikode
orupaadu vazhikalund. ottavaakil paranjal theerilla.
Tinu J
Civil Engineer | Ernakulam
തീർച്ചയായും ചിലവ് കുറച്ചുകൊണ്ട് വീട് പണിയാം. എന്നാൽ ഒരു വീടിന് വരുന്ന ചിലവ് ആ വീടിൻറെ ഉടമയുടെ സ്വപ്നത്തെയും അദ്ദേഹത്തിൻറെ സാമ്പത്തികത്തിനെയും, ആ ബിൽഡിംഗ് പണിയേണ്ട പ്ലോട്ടിനെയും, ബിൽഡിംഗിന് വരുന്ന ഏരിയയും ,ആ ബിൽഡിംങ്കിന് ഉപയോഗിക്കുന്ന മെറ്റീരിയൽസ്നെയിം കൂടാതെ ആ ബിൽഡിംഗ് പണിയാൻ വരുന്ന ലേബറേയും depend ചെയ്തിരിക്കുന്ന ഒരു കാര്യമാണ്. നല്ല പ്ലോട്ട് ആണെങ്കിൽ, മാക്സിമം ഏരിയ കുറച്ചുകൊണ്ട് ട്രേസ്സ് വർക്ക് ചെയ്തു ,വി ബോർഡ് കൊണ്ട് വീടിൻറെ ഭിത്തികളും ഫോൾസ് സീലിങ് നിർമ്മിക്കുകയും അലുമിനിയം ഫ്രെയിം കൊണ്ട് ജനലുകളും കിച്ചൻ കബോർഡ്സും വാൾ ഡ്രോപ്സ്സും പിവിസി ഡോറുകൾ കൊണ്ട് വാതിലുകളും വെച്ചുകഴിഞ്ഞാൽ വീടിന് ചെലവു നന്നേ കുറയ്ക്കാവുന്നതാണ്.
D intact interior construction
Contractor | Kasaragod
GI structure cheythu v board.but 2 masam mathiyakum u thonunilla finish cheyyan