hamburger
ku unnikrishnan

ku unnikrishnan

Home Owner | Malappuram, Kerala

ജനവാതിൽ കട്ടിലകൾ സ്റ്റീലും ചട്ടം മരവും ആകുന്നതിനെ കുറിച് എന്താണ് അഭിപ്രായം
likes
4
comments
6

Comments


devaraj raghavan
devaraj raghavan

Contractor | Thiruvananthapuram

bad.idea

Naseem Fasli
Naseem Fasli

Carpenter | Malappuram

ഏർത് ലീക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും ഇടിമിന്നൽ സമയത്തു ഷോക് അടിക്കാൻ സാധ്യത കൂടുതൽ ആണ്

Naseem Fasli
Naseem Fasli

Carpenter | Malappuram

സ്റ്റീൽ ഒഴിവാക്കുന്നതാണ് നല്ലത്

Vk industries AQZZA Doorswindows
Vk industries AQZZA Doorswindows

Fabrication & Welding | Malappuram

നല്ല അഭിപ്രായം ഇടിമിന്നൽ ഇട്ടതായിട്ട് ഇതുവരെ എവിടെയും ഉണ്ടായിട്ടില്ല ഇടിമിന്നൽ ഏൽക്കും എന്നു പറയുന്നത് വെറുതെ പറയുന്നതാണ്

GLOBAL  INTERIOR
GLOBAL INTERIOR

Interior Designer | Kollam

very good 👍🏻👍🏻👍🏻

Shan Tirur
Shan Tirur

Civil Engineer | Malappuram

kuyappam illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store