സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോൾ ഫാൻ ഇടുന്നതിനുള്ള ഇലക്ട്രിക് പൈപ്പ് മാത്രമേ ഇട്ടുള്ളു. ഫാൾസ് സീലിംഗ് ഇല്ലാതെ പ്രൊഫൈൽ ലൈറ്റ്, പാനൽ ലൈറ്റ് ചെയ്യാൻ പറ്റുമോ?
സ്ലാബിന്റ കമ്പി കട്ടാവും സ്ലാബ് cut ചെയ്യരുത് , multiwood ന്റെ reaper അടിച്ച് Profile light ന്റെ slot cut ചെയ്ത ശേഷം അതിൽ mica ഒട്ടിച്ച് അടിച്ച് അതിൽ ടet ചെയ്യാം .... 1 ഇഞ്ച് Projection മാത്രമേ വരികയുള്ളൂ --...
ConstO Design
Architect | Malappuram
Possible
KMA BUILDERS Engineers Contractors
Contractor | Ernakulam
സ്ലാബിന്റ കമ്പി കട്ടാവും സ്ലാബ് cut ചെയ്യരുത് , multiwood ന്റെ reaper അടിച്ച് Profile light ന്റെ slot cut ചെയ്ത ശേഷം അതിൽ mica ഒട്ടിച്ച് അടിച്ച് അതിൽ ടet ചെയ്യാം .... 1 ഇഞ്ച് Projection മാത്രമേ വരികയുള്ളൂ --...
Crystal homes interiors
Interior Designer | Thrissur
സാധിക്കും but മെയിൻ സ്ലാബ് കട്ട് ചെയ്തു പ്രൊഫൈൽ ലൈറ്റ് ഇട്ടുകൊടുക്കൽ റിസ്ക് and ബുദ്ധിമുട്ടാണ്, vere സിമ്പിൾ സെലിംഗ് ഐഡിയ നോക്കുക, more details msg