hamburger
Misriya MohdAli

Misriya MohdAli

Service Provider | Palakkad, Kerala

first floor il പാർഗോള ഉണ്ട്. അതിലെ lightings lintel വർക്കുമ്പോൾ തന്നെ പൈപ്പ് ഇടണോ. പിന്നീട് വയറിങ് ടൈമിൽ ചെയ്യാൻ പറ്റുമോ?
likes
0
comments
8

Comments


Muhammad Reneef
Muhammad Reneef

Electric Works | Kozhikode

പെർഗോള പോയിന്റ് lintel വർക്ക്‌ നടക്കുമ്പോൾ തന്നെ പൈപ്പ് ഇടണം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എവിടെ ആണ് Pergola എന്ന് പറയുന്നില്ല . lintel ൽ കൂടി Pipe കഴിയുന്നത് കൊടുത്താൽ ഭിത്തി പൊട്ടിയ്ക്കുന്നത് കുറയ്ക്കാൻ കഴിയും.

nazarudheen TK
nazarudheen TK

Contractor | Kottayam

idunnathanu nallathu

Jerson Paul
Jerson Paul

Electric Works | Thrissur

ലിന്റലിൽ പൈപ്പ് ഇടുന്നതാണ് എളുപ്പം

shihabudheen p
shihabudheen p

Electric Works | Malappuram

ലിന്റലിൽ പൈപ്പ് ഇടുന്നതാണ് നല്ലത്, പാർഗോളയുടെ ഉയരത്തിനനുസരിച് ലൈറ്റിന്റെ watts,എത്ര ലുമിനാസ് വെളിച്ചം വേണം എന്ന് തീരുമാനിച്ചേ, അതിനനുസരിച്ചുള്ള led box ഇൻസ്റ്റാൾ ചെയ്യുക,

Abhilash TK
Abhilash TK

Electric Works | Kozhikode

ലിൻറിൽ ചെയ്യൂ ബോൾ പൈപ്പിട്ടോളൂ അതാണ് നല്ലത് സംശയമുണ്ടെങ്കിൽ വിളിച്ചോളൂ Abhilash Electrical contractor

binu baby
binu baby

Home Owner | Kollam

pintile thanne pipe ittu junction vekkuva allel pinne cutt cheyyendi varum

Shabeer Madathil
Shabeer Madathil

Civil Engineer | Malappuram

പ്രൊഫൈൽ ലൈറ്റ് കൊടുക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store