hamburger
Akhil Anand

Akhil Anand

Home Owner | Palakkad, Kerala

പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ഫാൾസ് സീലിംഗ് ചെയ്യാൻ പ്ലാൻ ഉണ്ട്. Palakkad, Ottapalam ഭാഗത്ത് false ceiling ചെയ്യുന്നവർ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് താഴെയിടു. സ്ക്വയർ ഫീറ്റ് നിരക്ക് മെറ്റീരിയൽ, വിവിധ ഡിസൈനുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.
likes
3
comments
14

Comments


KSR JANATHA DEVELOPERS
KSR JANATHA DEVELOPERS

Contractor | Kannur

65/sq feet & 90/sq feet..... Jipsom Board Fix + Point പുട്ടി ഫിലിങ് റേറ്റ്... Quality കുറച്ചിട്ട് ഇതിലും താഴ്ത്തി ചെയ്യാൻ ആകും. sq feet ന് 50 വരെ ആകും. but ഇന്ന് ചെയ്തിട്ട് 1 വെയിൽ 1 മഴ കഴിഞ്ഞിട്ട് ക്രാക്ക് വന്നാൽ..താങ്കൾക് തന്നെ ആണ് പ്രോബ്ലം...റൂം ന്റെ പ്ലാൻ & Design സെലക്ട് ചെയ്തു അയച്ചു തന്നാൽ.. എത്ര ആകും Total എന്നു പറഞ്ഞു തരാം... നിങളുടെ Email id ഉണ്ടെങ്കിൽ Sample Designs അയച്ചു തരാം.. email id : homedecorksr@gmail.com Whatsap : +9.7.1 5.4.5.3.6.5.1.9.6 Whatsp : +.9.1.6.2.8.2.5 6.1.7.4.5

BHARATH PARAMESWARAN
BHARATH PARAMESWARAN

Interior Designer | Thrissur

Square feet 18 9.5.3.9.8.9.7.2.4.9

afzal ttm
afzal ttm

Electric Works | Palakkad

wtpil msg cheythal mathi

afzal ttm
afzal ttm

Electric Works | Palakkad

njan eallavitha workum cheyyunna aala but expensive aan qualityum life um urap thalparyam undengil contact cheyyu panithillelum athil cheyyenda kaaryangal vishathamaakitharaam

Nasik Ah
Nasik Ah

Contractor | Ernakulam

please contact 9/5/6/2/6/8/8/8/8/5

Madhu sudhanan
Madhu sudhanan

Interior Designer | Palakkad

madhu 95/39/38/18/92

Madhu sudhanan
Madhu sudhanan

Interior Designer | Palakkad

Sree Ayyappa Enterprise, Vaniyamkulam xxxxxxxxxxx2

Abduljaleel  jaleel
Abduljaleel jaleel

Interior Designer | Palakkad

99.6.11.99.6.05

Sivakumar chandran
Sivakumar chandran

Interior Designer | Palakkad

callme 953-936-8858

Ramesh Ramesh
Ramesh Ramesh

Interior Designer | Palakkad

call me 808-94-14-625

More like this

Krishna Associates
Krishna Associates Ampio homedecor
Interior Designer
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്  bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു.  ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. 
ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe,  working table ഒക്കെ കൊടുക്കാനാവൂ. 

മാസ്റ്റർ bedroom ആയതുകൊണ്ട്  king size cot കൊടുക്കണം.  കട്ടിലിനു വലിപ്പമേറിയ  headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും.  കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്.

Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്.  Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. 

ബെഡ്‌റൂമിന് മോടി കൂട്ടാൻ  ഭിത്തികൾക്ക്  attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്.

മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store