കടുത്ത വേനൽക്കാലമാണ് എങ്കിലും " വീടിൻ്റെ Slab concreting "അടുത്തിടെ ചെയ്യാനുദ്ദേശിക്കുന്നവർ Photo യിൽ കാണുന്ന കാലാവസ്ഥാ മുന്നറിയിപ്പ് സൂചിപ്പിക്കുന്ന Page follow ചെയ്താൽ (ഒരു കാലാവസ്ഥാപ്രവചനങ്ങളും
100 % കൃത്യതയാവില്ല എങ്കിലും) മുൻകരുതൽ ആവാം. ചൂടുകാലത്തും ,മഴക്കാലത്തും കോൺക്രീറ്റ് ചെയ്യുമ്പോൾ വിള്ളലും, ആദ്യത്തെ പത്തു മണിക്കൂറിനുള്ളിൽ പെയ്യുന്ന മഴയിൽ കോൺക്രീറ്റിൻ്റെ Strength/durability യെ എങ്ങനെയൊക്കെ ബാധിച്ചേക്കാം..?. .. .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Weather forecast Page